സകലവിശുദ്ധരുടെ ലുത്തീനിയ (Litany)
Open "സകലവിശുദ്ധരുടെ ലുത്തീനിയ" in the Nistin Lyrics app →
കര്‍ത്താവേ കനിയണമേ
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
മിശിഹായേ കനിയണമേ
റൂഹായേ കനിയണമേ
റൂഹായേ കനിയണമേ
ത്രീയേക ദൈവമേ കനിയണമേ
ത്രീയേക ദൈവമേ കനിയണമേ
പരിശുദ്ധ മാലാഖമാരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
പരിശുദ്ധയായ കന്യാമറിയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ദൈവജനനി മാമരിയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ മിഖായേലേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ഗബ്രിയേലേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ റപ്പായേലേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ വാനവ ദൂതന്മാരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ സ്‌നാപക യോഹന്നാനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ പത്രോസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ പൗലോസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ സ്റ്റെഫാനോസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ സെബസ്‌ത്യാനോസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ അഗസ്‌തീനോസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ യാക്കോബേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ലൂയീസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ലോറന്‍സേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ അല്‍ഫോന്‍സാമ്മേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ മറിയം മഗ്‌ദലേനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ ആഗ്‌നസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ഫ്രാന്‍സിസ് അസ്സീസ്സീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യര്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ ജോണ്‍ മരിയ വിയാനീ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ കത്രീന
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ അമ്മ ത്രേസ്യാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ കൊച്ചു ത്രേസ്യാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ അന്നായേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ വെറോനിക്കാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ഡോണ്‍ ബോസ്‌കോ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ഡോമിനിക് സാവിയോ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ഗീവര്‍ഗ്ഗീസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ പാദ്രേ പീയോ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ സിസിലിയാ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ യൂദാ തദ്ദേവൂസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ അന്തോണീസേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധയായ മരിയ ഗൊരേറ്റി
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധനായ ബെനഡിക്‌റ്റേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധ രക്തസാക്ഷികളേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
വിശുദ്ധരായ സകലരുമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
സ്വര്‍ഗ്ഗനിവാസികള്‍ സകലരുമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ക്രിസ്‌തു നാഥാ കേള്‍ക്കണമേ
കനിവാര്‍ന്നിവരെ കേള്‍ക്കണമേ
ക്രിസ്‌തു നാഥാ കേള്‍ക്കണമേ
കനിവാര്‍ന്നിവരെ കേള്‍ക്കണമേ
ക്രിസ്‌തു നാഥാ കേള്‍ക്കണമേ
കനിവാര്‍ന്നിവരെ കേള്‍ക്കണമേ
ക്രിസ്‌തു നാഥാ കേള്‍ക്കണമേ
കനിവാര്‍ന്നിവരെ കേള്‍ക്കണമേ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
Also searched as: litany, sakala vishudharude luthiniya