പ്രാണൻ പോവോളം ജീവൻ തന്നോനേ (Communion)

Open "പ്രാണൻ പോവോളം ജീവൻ തന്നോനേ" in the Nistin Lyrics app →

പ്രാണൻ പോവോളം ജീവൻ തന്നോനേ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ..
അങ്ങേ പിരിയില്ല എൻ യേശുവേ..
ഞാനാരാധിക്കും എൻ കർത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനയോനെ
ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങേ പോലെ വേറാരും ഇല്ലയേ
പ്രാണൻ പോവോളം ജീവൻ തന്നോനേ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എൻ യേശുവേ
ഞാനാരാധിക്കും എൻ കർത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനയോനെ
ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങേ പോലെ വേറാരും ഇല്ലയേ
ഞാനാരാധിക്കും എൻ കർത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനയോനെ
ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങേ പോലെ വേറാരും ഇല്ലയേ
ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം
കൈവിരൽ പിടിച്ചെന്നെ നടത്തുന്നു
താഴെ വീഴതെ എന്നെ താങ്ങിടും
താതൻ കൂടയുള്ളതെൻ ആശ്വാസം
ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം
കൈവിരൽ പിടിച്ചെന്നെ നടത്തുന്നു
താഴെ വീഴതെ എന്നെ താങ്ങിടും
താതൻ കൂടയുള്ളതെൻ ആശ്വാസം
പ്രാണൻ പോവോളം ജീവൻ തന്നോനേ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എൻ യേശുവേ
പ്രാണൻ പോവോളം ജീവൻ തന്നോനേ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എൻ യേശുവേ
കഴിവല്ല നിൻ കൃപ മാത്രമേ
ഈ പേരും ഉയർച്ചയും നിൻ ദാനമേ
എന്നെ നിർത്തിയ നിൻ കരുണയേ
കൃപ മേൽ കൃപയാൽ എന്നെ നിറയ്ക്കണേ
കഴിവല്ല നിൻ കൃപ മാത്രമേ
ഈ പേരും ഉയർച്ചയും നിൻ ദാനമേ
എന്നെ നിർത്തിയ നിൻ കരുണയേ
കൃപ മേൽ കൃപയാൽ എന്നെ നിറയ്ക്കണേ
പ്രാണൻ പോവോളം ജീവൻ തന്നോനേ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എൻ യേശുവേ
പ്രാണൻ പോവോളം ജീവൻ തന്നോനേ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ..
അങ്ങേ പിരിയില്ല എൻ യേശുവേ..

Also searched as: communion, adoration, love of god, pranan povolam jeevan thannone