നീ പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട് (nee prarthichal kelkkunnoru daivamund നീ പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്)
Open "നീ പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്" in the Nistin Lyrics app →
നീ പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്
നീ യാചിച്ചാല്‍ അവനെന്നും ഉത്തരം നല്‍കും
നീ കരഞ്ഞാല്‍ കണ്ണീരൊപ്പും ദൈവമുണ്ട്
നീ വിളിച്ചാല്‍ വിളിപ്പുറത്തെത്തീടുമവന്‍
നീ പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്
നീ യാചിച്ചാല്‍ അവനെന്നും ഉത്തരം നല്‍കും
നീ കരഞ്ഞാല്‍ കണ്ണീരൊപ്പും ദൈവമുണ്ട്
നീ വിളിച്ചാല്‍ വിളിപ്പുറത്തെത്തീടുമവന്‍
കര്‍ത്താവാം ദൈവത്തില്‍ വിശ്വസിച്ചാല്‍
അത്ഭുതങ്ങള്‍ കാണും നീ നിശ്ചയം
വിശ്വാസത്തില്‍ നീ ഉറച്ചു നിന്നാല്‍
എത്തിക്കും ദൈവം നിന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍
കര്‍ത്താവാം ദൈവത്തില്‍ വിശ്വസിച്ചാല്‍
അത്ഭുതങ്ങള്‍ കാണും നീ നിശ്ചയം
വിശ്വാസത്തില്‍ നീ ഉറച്ചു നിന്നാല്‍
എത്തിക്കും ദൈവം നിന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍
നിന്നെ കാക്കുവാന്‍ കരുതുവാന്‍ കരുത്തുള്ളവന്‍
നിന്നെ താങ്ങുവാന്‍ ശക്തനായൊന്‍ കൂടെയുണ്ട്
നിന്‍റെ തകര്‍ച്ചയില്‍ നിന്നുമവന്‍ കരകയറ്റും
നിന്നെ കൂരിരുട്ടിലെന്നുമവന്‍ വഴി നടത്തും

നിന്‍റെ കുടുംബത്തിന്‍ ക്ഷാമത്തിന്‍ നേരങ്ങളില്‍
കാക്കയാല്‍ ആഹാരം നല്‍കുവമവന്‍
നിന്‍റെ ഭവനത്തില്‍ രോഗങ്ങളേറിടുമ്പോള്‍
സൗഖ്യം നല്‍കും മഹാ വൈദ്യനവന്‍

Also searched as: nee prarthichal kelkkunnoru daivamund നീ പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്, love of god