കാതുകളേ കേള്‍ക്കുന്നുവോ (Christmas)
Open "കാതുകളേ കേള്‍ക്കുന്നുവോ" in the Nistin Lyrics app →
കാതുകളേ കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ
കാണുന്നുവോ
ദ്യോവിന്‍ വര്‍ണ്ണധാര
മനസ്സുകളേ
ഉണരുക തിരയുക നമിക്കുക
മന്നവന്‍ ഭൂവിലവതരിച്ചു
മന്നവന്‍ ഭൂവിലവതരിച്ചു
കന്യക തന്‍ കണ്മണിയായ്
കരുണ തന്‍ ദീപമവതരിച്ചു
കന്യക തന്‍ കണ്മണിയായ്
കരുണ തന്‍ ദീപമവതരിച്ചു
കൈക്കുമ്പിളില്‍ കാണിക്കയുമായ്
രാജാക്കന്മാരവരണയുന്നു
കൈക്കുമ്പിളില്‍ കാണിക്കയുമായ്
രാജാക്കന്മാരവരണയുന്നു
കാതുകളേ കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ
കാണുന്നുവോ
ദ്യോവിന്‍ വര്‍ണ്ണധാര
മനസ്സുകളേ
ഉണരുക തിരയുക നമിക്കുക
മന്നവന്‍ ഭൂവിലവതരിച്ചു
മന്നവന്‍ ഭൂവിലവതരിച്ചു
വാനവര്‍ പാടും സ്നേഹഗീതം
വാനവീഥികളിലുയരുന്നു
വാനവര്‍ പാടും സ്നേഹഗീതം
വാനവീഥികളിലുയരുന്നു
അജപാലകരുടെ ആനന്ദഗീതം
ഗോശാല തന്നില്‍ നിറയുന്നു
അജപാലകരുടെ ആനന്ദഗീതം
ഗോശാല തന്നില്‍ നിറയുന്നു
കാതുകളേ കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ
കാണുന്നുവോ
ദ്യോവിന്‍ വര്‍ണ്ണധാര
മനസ്സുകളേ
ഉണരുക തിരയുക നമിക്കുക
മന്നവന്‍ ഭൂവിലവതരിച്ചു
മന്നവന്‍ ഭൂവിലവതരിച്ചു
കാതുകളേ കേള്‍ക്കുന്നുവോ
കേള്‍ക്കുന്നുവോ കേള്‍ക്കുന്നുവോ
സ്വര്‍ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ
കാണുന്നുവോ
ദ്യോവിന്‍ വര്‍ണ്ണധാര
Also searched as: kathukale kelkkunnuvo, Christmas