ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം (Love of God)

Open "ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം" in the Nistin Lyrics app →

ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
Music...
ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
എന്തും മറന്നൊന്നു ചേരാം
നമുക്കീശന്‍റെ മനസ്സോടു ചേരാം
ഈശന്‍റെ മനസ്സോടു ചേരാം..
ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
Music...
ശാപം ചൊരിഞ്ഞിടുവോരില്‍
സ്‌നേഹം തിരിച്ചൊഴുക്കേണം
ശാപം ചൊരിഞ്ഞിടുവോരില്‍
സ്‌നേഹം തിരിച്ചൊഴുക്കേണം
ദൈവം പൊറുക്കുന്നപോലെ
നമുക്കപരന്‍റെ പാപം ക്ഷമിക്കാം
അപരന്‍റെ പാപം ക്ഷമിക്കാം
ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം
Music...
ക്രൂശില്‍ നാഥനണയ്‌ക്കും
യാഗം ഫലമണിഞ്ഞീടാന്‍
ക്രൂശില്‍ നാഥനണയ്‌ക്കും
യാഗം ഫലമണിഞ്ഞീടാന്‍
മാപ്പേകിയോതുന്ന വാക്യം
നമുക്കന്യോന്യമേറ്റേറ്റു ചൊല്ലാം
അന്യോന്യമേറ്റേറ്റു ചൊല്ലാം
ക്ഷമിക്കുന്ന സ്‌നേഹം ദൈവിക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്‌നേഹം സ്വര്‍ഗ്ഗിയ ദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം

Also searched as: kshamikkunna sneham daivika bhavam, Love of God