ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍ (daiva sneham orthidukil ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍)
Open "ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍" in the Nistin Lyrics app →
ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
ഏതു ദുഃഖം വന്നാലും
ഏറ്റെടുക്കും ആ ഹൃദയം
എത്ര പാപം ചെയ്‌താലും
മാപ്പു നല്‍കും തന്‍ സ്‌നേഹം
ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
Music...
അമ്മയല്ലാതൊരു ദൈവമില്ലെന്ന
പാട്ടു കേട്ടു ഞാന്‍ വളര്‍ന്നു
അമ്മയല്ലാതൊരു ദൈവമില്ലെന്ന
പാട്ടു കേട്ടു ഞാന്‍ വളര്‍ന്നു
അമ്മ മറന്നാലും ദൈവം മറക്കില്ലെ
ന്നനുഭവമെന്നെ പഠിപ്പിച്ചു
അമ്മ മറന്നാലും ദൈവം മറക്കില്ലെ
ന്നനുഭവമെന്നെ പഠിപ്പിച്ചു
നിത്യ സ്‌നേഹത്തിന്നാഴമിന്നാരളന്നു
ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
Music...
ദുഃഖമല്ലാതൊരു സത്യമില്ലെന്ന്
ഏറ്റു ചൊല്ലി ഞാന്‍ നടന്നു
ദുഃഖമല്ലാതൊരു സത്യമില്ലെന്ന്
ഏറ്റു ചൊല്ലി ഞാന്‍ നടന്നു
ചങ്കു തകര്‍ന്നാലും സൗഖ്യം പകര്‍ന്നങ്ങെ
അഭിഷേകമെന്നില്‍ നിറയ്‌ക്കുന്നു
ചങ്കു തകര്‍ന്നാലും സൗഖ്യം പകര്‍ന്നങ്ങെ
അഭിഷേകമെന്നില്‍ നിറയ്‌ക്കുന്നു
സ്വര്‍ഗ്ഗ സന്തോഷമെന്നുടെ ജീവ ലക്ഷ്യം
ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
ഏതു ദുഃഖം വന്നാലും
ഏറ്റെടുക്കും ആ ഹൃദയം
എത്ര പാപം ചെയ്‌താലും
മാപ്പു നല്‍കും തന്‍ സ്‌നേഹം
ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍
എന്തൊരത്ഭുതം
ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ
നിരുപമ വിസ്‌മയം
Also searched as: daiva sneham orthidukil ദൈവസ്‌നേഹം ഓര്‍ത്തിടുകില്‍, love of god