സ്‌തുതിപ്പിന്‍ സ്‌തുതിപ്പിന്‍ എന്നും സ്‌തുതിച്ചീടുവിന്‍ (Praise/Worship)

Open "സ്‌തുതിപ്പിന്‍ സ്‌തുതിപ്പിന്‍ എന്നും സ്‌തുതിച്ചീടുവിന്‍" in the Nistin Lyrics app →

സ്‌തുതിപ്പിന്‍ സ്‌തുതിപ്പിന്‍ എന്നും സ്‌തുതിച്ചീടുവിന്‍
യേശു രാജാധിരാജാവിനെ
സ്‌തുതിപ്പിന്‍ സ്‌തുതിപ്പിന്‍ എന്നും സ്‌തുതിച്ചീടുവിന്‍
യേശു രാജാധിരാജാവിനെ
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
അവന്‍ വരുന്ന നാളില്‍ എന്‍റെ കരം പിടിച്ച്
തന്‍റെ മാര്‍വോടണച്ചീടുമേ
അവന്‍ വരുന്ന നാളില്‍ എന്‍റെ കരം പിടിച്ച്
തന്‍റെ മാര്‍വോടണച്ചീടുമേ
ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്
ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍
ആ സമൂഹമതില്‍ അന്നു കര്‍ത്തനുമായ്
ആര്‍ത്തു ഘോഷിക്കും സന്തോഷത്താല്‍
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍
തന്‍ ജീവനെ നല്‍കിയവന്‍
എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍
തന്‍ ജീവനെ നല്‍കിയവന്‍
വീണ്ടും വന്നീടുമേ മേഘ വാഹനത്തില്‍
കോടാകോടി തന്‍ ദൂതരുമായ്
വീണ്ടും വന്നീടുമേ മേഘ വാഹനത്തില്‍
കോടാകോടി തന്‍ ദൂതരുമായ്
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
കണ്‍കള്‍ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
നാഥാ നിന്നുടെ വരവിനായി
കണ്‍കള്‍ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
നാഥാ നിന്നുടെ വരവിനായി
പാരില്‍ കഷ്‌ടതകള്‍ ഏറും ദിനം തോറുമേ
കാന്താ വേഗം നീ വന്നിടണേ
പാരില്‍ കഷ്‌ടതകള്‍ ഏറും ദിനം തോറുമേ
കാന്താ വേഗം നീ വന്നിടണേ
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ആഹാ ആനന്ദമേ പരമാനന്ദമേ
ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍
ഈ പാര്‍ത്തലത്തില്‍ സൃഷ്‌ടി കര്‍ത്തനവന്‍
എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍

Also searched as: sthuthippin ennum sthuthichiduvin, സ്‌തുതിപ്പിന്‍ എന്നും സ്‌തുതിച്ചീടുവിന്‍, Praise/Worship