ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍ (Adoration)
Open "ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍" in the Nistin Lyrics app →
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ
ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥനെ
ആത്മാവില്‍ ആരാധിക്കും കര്‍ത്താവിനെ
നിത്യം സ്‌തുതിച്ചീടുന്നു
ആത്മാവില്‍ ആരാധിക്കും കര്‍ത്താവിനെ
നിത്യം സ്‌തുതിച്ചീടുന്നു
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
Music...
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ
പാണിയാല്‍ പിടിച്ചെടുത്തു
പാപത്താല്‍ നിറയപ്പെട്ട എന്നെ നിന്‍റെ
പാണിയാല്‍ പിടിച്ചെടുത്തു
പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി
പാവന നിണം തന്നു പാപത്തിന്‍ കറ പോക്കി
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവില്‍ ആരാധിക്കും
രക്ഷിച്ചതാല്‍ നിന്നെ ഞാന്‍ എന്നാളും
ആത്മാവില്‍ ആരാധിക്കും
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
Music...
വാഗ്‌ദത്തം പോലെ നിന്‍റെ സന്നിധാനെ
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
വാഗ്‌ദത്തം പോലെ നിന്‍റെ സന്നിധാനെ
നിന്‍ മക്കള്‍ കൂടിടുമ്പോള്‍
മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
മദ്ധ്യേവന്നനുഗ്രഹം ചെയ്‌തിടാമെന്നുര
ചെയ്‌തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
ചെയ്‌തവന്‍ നീ മാത്രമാം നിന്നെ ഞങ്ങള്‍
ആത്മാവില്‍ ആരാധിക്കും
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
Music...
ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
ആദിമ നൂറ്റാണ്ടില്‍ നിന്‍ ദാസര്‍
മര്‍ക്കോസിന്‍ മാളികയില്‍
നിന്‍ ആവി പകര്‍ന്നപോല്‍ നിന്‍ ദാസര്‍ മദ്ധ്യത്തില്‍
നിന്‍ ആവി പകര്‍ന്നപോല്‍ നിന്‍ ദാസര്‍ മദ്ധ്യത്തില്‍
നിന്‍ ശക്തി അയച്ചീടുക നിന്നെ എന്നും
ആത്മാവില്‍ ആരാധിക്കും
നിന്‍ ശക്തി അയച്ചീടുക നിന്നെ എന്നും
ആത്മാവില്‍ ആരാധിക്കും
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍
ആരാധിച്ചീടുന്നിതാ
Also searched as: aradhanakku yogyane ninne njangal, ആരാധനയ്‌ക്കു യോഗ്യനേ നിന്നെ ഞങ്ങള്‍, Adoration