ഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍ (eesho varunnitha ullil vazhanഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍)
Open "ഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍" in the Nistin Lyrics app →
ഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍
ഉള്ളം തുറന്നു വേഗം സ്വീകരിക്കാം
ഈശോ വരുന്നിതാ ഹൃദയത്തില്‍ വാഴാന്‍
ഹൃദയം തുറന്നു സ്വീകരിക്കാം
ഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍
ഉള്ളം തുറന്നു വേഗം സ്വീകരിക്കാം
ഈശോ വരുന്നിതാ ഹൃദയത്തില്‍ വാഴാന്‍
ഹൃദയം തുറന്നു സ്വീകരിക്കാം
നാഥാ വരേണമേ
എന്നില്‍ വാഴാന്‍ വരേണമേ
നാഥാ വരേണമേ
എന്നില്‍ വാഴാന്‍ വരേണമേ
Music...
സ്‌നേഹത്തിന്‍ സമ്പൂര്‍ണ്ണ രൂപം
എന്നുള്ളില്‍ വാഴാനായ് എത്തും നേരം
പാപത്തിന്‍ മാലിന്യമെല്ലാം
പാദങ്ങളില്‍ ചേര്‍ത്തു പ്രാര്‍ത്ഥിച്ചു ഞാന്‍
ആദരവോടെന്‍റെ കൈകള്‍ കൂപ്പി
ആനന്ദത്തോടങ്ങേ സ്വീകരിക്കും
ആദരവോടെന്‍റെ കൈകള്‍ കൂപ്പി
ആനന്ദത്തോടങ്ങേ സ്വീകരിക്കും
ആനന്ദത്തോടങ്ങേ സ്വീകരിക്കും
നാഥാ വരേണമേ
എന്നില്‍ വാഴാന്‍ വരേണമേ
നാഥാ വരേണമേ
എന്നില്‍ വാഴാന്‍ വരേണമേ
Music...
ത്യാഗത്തിന്‍ സമ്പൂര്‍ണ്ണ ഭാവം
ഈശോയാണെനെന്‍റെ മനസ്സറിഞ്ഞു
കാരുണ്യം ആള്‍രൂപമായി
കണ്മുന്നിലായെന്നും നിന്നീടവേ
ആത്മാവില്‍ അള്‍ത്താര തീര്‍ത്തു ഞാനങ്ങേ
ആമോദത്തോടെന്നും സ്വീകരിക്കും
ആത്മാവില്‍ അള്‍ത്താര തീര്‍ത്തു ഞാനങ്ങേ
ആമോദത്തോടെന്നും സ്വീകരിക്കും
ആമോദത്തോടെന്നും സ്വീകരിക്കും
ഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍
ഉള്ളം തുറന്നു വേഗം സ്വീകരിക്കാം
ഈശോ വരുന്നിതാ ഹൃദയത്തില്‍ വാഴാന്‍
ഹൃദയം തുറന്നു സ്വീകരിക്കാം
ഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍
ഉള്ളം തുറന്നു വേഗം സ്വീകരിക്കാം
ഈശോ വരുന്നിതാ ഹൃദയത്തില്‍ വാഴാന്‍
ഹൃദയം തുറന്നു സ്വീകരിക്കാം
നാഥാ വരേണമേ
എന്നില്‍ വാഴാന്‍ വരേണമേ
നാഥാ വരേണമേ
എന്നില്‍ വാഴാന്‍ വരേണമേ
Also searched as: eesho varunnitha ullil vazhanഈശോ വരുന്നിതാ ഉള്ളില്‍ വാഴാന്‍, communion