യേശുവിന്‍ അമ്മേ മാതാവേ (yeshuvin amme mathave യേശുവിന്‍ അമ്മേ മാതാവേ)

Open "യേശുവിന്‍ അമ്മേ മാതാവേ" in the Nistin Lyrics app →

യേശുവിന്‍ അമ്മേ മാതാവേ
അരുമ സുതര്‍ക്ക് ആലംബമേ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
യേശുവിന്‍ അമ്മേ മാതാവേ
അരുമ സുതര്‍ക്ക് ആലംബമേ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
Music...
പന്ത്രണ്ടു നക്ഷത്രമുടിയുള്ളൊരമ്മേ
പാതാരവിന്ദത്തില്‍ ചന്ദ്രന്‍
പന്ത്രണ്ടു നക്ഷത്രമുടിയുള്ളൊരമ്മേ
പാതാരവിന്ദത്തില്‍ ചന്ദ്രന്‍
സൂര്യ വസ്ത്രം നീ അണിഞ്ഞിരിക്കുമ്പോള്‍
സൂര്യനേക്കാളും നീ തേജസ്വിനി
സൂര്യ വസ്ത്രം നീ അണിഞ്ഞിരിക്കുമ്പോള്‍
സൂര്യനേക്കാളും നീ തേജസ്വിനി
യേശുവിന്‍ അമ്മേ മാതാവേ
അരുമ സുതര്‍ക്ക് ആലംബമേ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
Music...
ഘോര സര്‍പ്പത്തിന്‍റെ തലതകര്‍ക്കാനായ്
താതന്‍ അയച്ചോരെന്‍ അമ്മേ
ഘോര സര്‍പ്പത്തിന്‍റെ തലതകര്‍ക്കാനായ്
താതന്‍ അയച്ചോരെന്‍ അമ്മേ
അമല മനോഹരി അമ്മയല്ലേ നീ
ഇപ്പോഴും എപ്പോഴും പ്രാര്‍ത്ഥിക്കണേ
അമല മനോഹരി അമ്മയല്ലേ നീ
ഇപ്പോഴും എപ്പോഴും പ്രാര്‍ത്ഥിക്കണേ
യേശുവിന്‍ അമ്മേ മാതാവേ
അരുമ സുതര്‍ക്ക് ആലംബമേ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ
ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത്
ഞങ്ങളെ അല്ലയോ

Also searched as: yeshuvin amme mathave യേശുവിന്‍ അമ്മേ മാതാവേ, marian