സര്‍വ്വശക്തനായ ദൈവമേ (sarvashakthanaya daivame kaivanangi)
Open "സര്‍വ്വശക്തനായ ദൈവമേ" in the Nistin Lyrics app →
സര്‍വ്വശക്തനായ ദൈവമേ
കൈവണങ്ങീടുന്നിതങ്ങയേ
നിന്‍ അനന്ത നന്മകള്‍ക്കു ഞാന്‍
നന്ദി ചൊല്ലി വാഴ്‌ത്തിടുന്നിതേ
സര്‍വ്വശക്തനായ ദൈവമേ
കൈവണങ്ങീടുന്നിതങ്ങയേ
നിന്‍ അനന്ത നന്മകള്‍ക്കു ഞാന്‍
നന്ദി ചൊല്ലി വാഴ്‌ത്തിടുന്നിതേ
കുപ്പുകൈ കുരുന്നുമായി നിന്‍
കാല്‍ക്കല്‍ വന്നു കാത്തിടുന്നിതാ
കുപ്പുകൈ കുരുന്നുമായി നിന്‍
കാല്‍ക്കല്‍ വന്നു കാത്തിടുന്നിതാ
തൃക്കരങ്ങള്‍ നീട്ടി ഞങ്ങളെ
നിത്യമായനുഗ്രഹിക്കണേ
സര്‍വ്വശക്തനായ ദൈവമേ
കൈവണങ്ങീടുന്നിതങ്ങയേ
നിന്‍ അനന്ത നന്മകള്‍ക്കു ഞാന്‍
നന്ദി ചൊല്ലി വാഴ്‌ത്തിടുന്നിതേ
നിന്‍റെ ആഗ്രഹത്തിനൊത്ത പോല്‍
എന്‍ പ്രവര്‍ത്തികള്‍ സമസ്‌തവും
നിന്‍റെ ആഗ്രഹത്തിനൊത്ത പോല്‍
എന്‍ പ്രവര്‍ത്തികള്‍ സമസ്‌തവും
നിര്‍വഹിച്ചു നിത്യ ഭാഗ്യവും
കൈവരിക്കുവാന്‍ തരു വരം
സര്‍വ്വശക്തനായ ദൈവമേ
കൈവണങ്ങീടുന്നിതങ്ങയേ
നിന്‍ അനന്ത നന്മകള്‍ക്കു ഞാന്‍
നന്ദി ചൊല്ലി വാഴ്‌ത്തിടുന്നിതേ
സര്‍വ്വശക്തനായ ദൈവമേ
കൈവണങ്ങീടുന്നിതങ്ങയേ
നിന്‍ അനന്ത നന്മകള്‍ക്കു ഞാന്‍
നന്ദി ചൊല്ലി വാഴ്‌ത്തിടുന്നിതേ
പാപലേശമേശിടാതെ നിന്‍
പാദമാശ്രയിച്ചിടുന്നിവര്‍
പാപലേശമേശിടാതെ നിന്‍
പാദമാശ്രയിച്ചിടുന്നിവര്‍
പാവന പ്രകാശ ധാരയില്‍
ലീനരായിടേണമെന്നുമേ
Also searched as: sarvashakthanaya daivame kaivanangi, recessional