ദൈവം നിരുപമ സ്‌നേഹം (Communion)

Open "ദൈവം നിരുപമ സ്‌നേഹം" in the Nistin Lyrics app →

ദൈവം നിരുപമ സ്‌നേഹം
സ്‌നേഹം നിറയൂം നിര്‍ജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മല നീര്‍ച്ചോല സ്‌നേഹം
നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
സ്‌നേഹം നിറയൂം നിര്‍ജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മല നീര്‍ച്ചോല സ്‌നേഹം
നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
♪ Music.. ♪
കാടുകള്‍ മേടുകള്‍ മാനവ സരണികള്‍
പുണര്‍ന്നു പുല്‍കുമ്പോള്‍
കുന്നുകള്‍ കുഴികള്‍ ഉയര്‍ച്ചകള്‍ താഴ്‌ച്ചകള്‍
ഒരുപോല്‍ പുഷ്‌പ്പിക്കും
സ്‌നേഹം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
♪ Music.. ♪
ദുഷ്‌ടന്‍ ശിഷ്‌ടന്‍ സമമായവിടു
ന്നുന്നതി പാര്‍ക്കുന്നു
മഞ്ഞും മഴയും വെയിലും പോലത്
അവരെയൊരുക്കുന്നു
സ്‌നേഹം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
♪ Music.. ♪
സാഗര സമതല പര്‍വ്വത നിരകള്‍
മിതരാം പാടുന്നു
സര്‍വ്വേശ്വരനെ സത്‌ഗുരുവേ നീ
സനാതന പ്രേമം
സ്‌നേഹം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം
സ്‌നേഹം നിറയൂം നിര്‍ജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയര്‍ത്തും
നിര്‍മ്മല നീര്‍ച്ചോല സ്‌നേഹം
നിരുപമ സ്‌നേഹം
ദൈവം നിരുപമ സ്‌നേഹം

Also searched as: Communion, ദൈവം നിരുപമ സ്‌നേഹം, Daivam nirupama sneham