ഒരു മഴയും തോരാതിരുന്നിട്ടില്ല (oru mazhayum thorathirunnittilla ഒരു മഴയും തോരാതിരുന്നിട്ടില്ല)
Open "ഒരു മഴയും തോരാതിരുന്നിട്ടില്ല" in the Nistin Lyrics app →
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറു തോണിയില്‍
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികെ അവനുള്ളതാല്‍
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
മഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്‍റെ സമ്മാനമാം
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്‍റെ സമ്മാനമാം
എന്‍ ജീവിതത്തിനു നന്നായി വരാനായി
എന്‍ പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
എന്‍ ജീവിതത്തിനു നന്നായി വരാനായി
എന്‍ പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോട് കൂടെ നടക്കുന്നവന്‍
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോട് കൂടെ നടക്കുന്നവന്‍
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിക്കുന്നവന്‍
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിക്കുന്നവന്‍
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറു തോണിയില്‍
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികെ അവനുള്ളതാല്‍
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
Also searched as: oru mazhayum thorathirunnittilla ഒരു മഴയും തോരാതിരുന്നിട്ടില്ല, recessional