അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ (appastholar aaradhichoru parishudhathmave അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ)

Open "അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ" in the Nistin Lyrics app →

അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ
വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു

മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ
ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു

നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ്
ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി

ചെങ്കടല്‍ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ
അസ്ഥികള്‍ നിറയും താഴ്‌വരയില്‍ പുതുജീവന്‍ പകരണമേ
അപ്പസ്തോലര്‍

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ജോര്‍ദ്ദാന്‍ നദിയില്‍
മാടപ്രാവിന്‍ രൂപത്തില്‍ വന്ന്
യേശുവിനെ മരുഭൂവില്‍ നയിച്ചൊരു പരിശുദ്ധാത്മാവേ

സാത്താന്‍ മുന്നില്‍ പ്രലോഭനത്തില്‍ തെല്ലും പതറാതെ
അഭിഷേകത്തോടെന്നെ നയിക്കും പരിശുദ്ധാത്മാവേ
സാത്താന്‍ മുന്നില്‍ പ്രലോഭനത്തില്‍ തെല്ലും പതറാതെ
അഭിഷേകത്തോടെന്നെ നയിക്കും പരിശുദ്ധാത്മാവേ
നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ്
ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി
നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ്
ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി
ചെങ്കടല്‍ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ
അസ്ഥികള്‍ നിറയും താഴ്‌വരയില്‍ പുതുജീവന്‍ പകരണമേ
അപ്പസ്തോലര്‍...
അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ
വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
പരിശുദ്ധാത്മാവേ... പരിശുദ്ധാത്മാവേ...
പരിശുദ്ധാത്മാവേ... പരിശുദ്ധാത്മാവേ...
വിശ്വാസത്താല്‍ യേശുവിന്‍ വസ്‌ത്ര തുമ്പില്‍ തൊട്ടപ്പോള്‍
യേശുവില്‍ നിന്നും നിര്‍ഗ്ഗമിച്ചൊരു പരിശുദ്ധാത്മാവേ

ചങ്ങലയാകും കൈത്താളത്താല്‍ ഞങ്ങള്‍ സ്‌തുതിക്കുമ്പോള്‍
ക്ഷണ നേരത്തില്‍ വിടുവിച്ചീടും പരിശുദ്ധാത്മാവേ
ചങ്ങലയാകും കൈത്താളത്താല്‍ ഞങ്ങള്‍ സ്‌തുതിക്കുമ്പോള്‍
ക്ഷണ നേരത്തില്‍ വിടുവിച്ചീടും പരിശുദ്ധാത്മാവേ
അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ
വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ
ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
മാളിക മുറിയില്‍ തീയായി വന്നൊരു പരിശുദ്ധാത്മാവേ
ദാഹത്തോടെ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ്
ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി
നിറയണമേ നീ ഇന്നെന്നുള്ളില്‍ തീനാവുകളായ്
ഒഴുകണമേ നീ ഇന്നെന്നുള്ളില്‍ പുതിയൊരു നദിയായി
ചെങ്കടല്‍ പോലും രണ്ടായ് മാറ്റിയൊരഭിഷേക കാറ്റേ
അസ്ഥികള്‍ നിറയും താഴ്‌വരയില്‍ പുതുജീവന്‍ പകരണമേ
അപ്പസ്തോലര്‍
അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ
വിശ്വാസത്താല്‍ അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ...
പരിശുദ്ധാത്മാവേ... പരിശുദ്ധാത്മാവേ...
പരിശുദ്ധാത്മാവേ... പരിശുദ്ധാത്മാവേ..
പരിശുദ്ധാത്മാവേ... പരിശുദ്ധാത്മാവേ..

Also searched as: appastholar aaradhichoru parishudhathmave അപ്പസ്‌തോലര്‍ ആരാധിച്ചൊരു പരിശുദ്ധാത്മാവേ, holy spirit