തിരുവോസ്‌തിയില്‍ നിന്നെ കാണുന്നു (Adoration)
Open "തിരുവോസ്‌തിയില്‍ നിന്നെ കാണുന്നു" in the Nistin Lyrics app →
തിരുവോസ്‌തിയില്‍ നിന്നെ കാണുന്നു
നിനക്കാരാധനാ
എന്‍റെ സ്‌നേഹം നല്‍കീടും നാഥാ ഞാന്‍
നിനക്കാരാധനാ
തിരുവോസ്‌തിയില്‍ നിന്നെ കാണുന്നു
നിനക്കാരാധനാ
എന്‍റെ സ്‌നേഹം നല്‍കീടും നാഥാ ഞാന്‍
നിനക്കാരാധനാ
ആരാധനാ ആരാധനാ
ആരാധനാ യേശു നാഥാ
ആരാധനാ ആരാധനാ
ആരാധനാ യേശു നാഥാ
Music...
ദൈവപിതാവിനേയും
ദൈവകുമാരനേയും
ദൈവപിതാവിനേയും
ദൈവകുമാരനേയും
ദൈവാത്മാവിനേയും
നിത്യം ആരാധിച്ചീടും
ദൈവാത്മാവിനേയും
നിത്യം ആരാധിച്ചീടും
തിരുവോസ്‌തിയില്‍ നിന്നെ കാണുന്നു
നിനക്കാരാധനാ
എന്‍റെ സ്‌നേഹം നല്‍കീടും നാഥാ ഞാന്‍
നിനക്കാരാധനാ
ആരാധനാ ആരാധനാ
ആരാധനാ യേശു നാഥാ
ആരാധനാ ആരാധനാ
ആരാധനാ യേശു നാഥാ
Music...
പൂര്‍ണ്ണാത്മാവോടെയും
പൂര്‍ണ്ണ മനസ്സോടെയും
പൂര്‍ണ്ണാത്മാവോടെയും
പൂര്‍ണ്ണ മനസ്സോടെയും
സര്‍വ്വ ശക്തിയാലെ
നിത്യം ആരാധിച്ചീടും
സര്‍വ്വ ശക്തിയാലെ
നിത്യം ആരാധിച്ചീടും
തിരുവോസ്‌തിയില്‍ നിന്നെ കാണുന്നു
നിനക്കാരാധനാ
എന്‍റെ സ്‌നേഹം നല്‍കീടും നാഥാ ഞാന്‍
നിനക്കാരാധനാ
ആരാധനാ ആരാധനാ
ആരാധനാ യേശു നാഥാ
ആരാധനാ ആരാധനാ
ആരാധനാ യേശു നാഥാ
Also searched as: Adoration, Communion