ഓ ദിവ്യകാരുണ്യമേ (Communion)
Open "ഓ ദിവ്യകാരുണ്യമേ" in the Nistin Lyrics app →
ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ സാഗരമേ
നിത്യ ജീവന്‍ പാപിക്കു നല്‍കിയ
യേശു തമ്പുരാനേ
പാപം ക്ഷമിച്ചും ജീവന്‍ വെടിഞ്ഞും
സ്‌നേഹം ചൊരിഞ്ഞവനേ
ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ സാഗരമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
♪ Music.. ♪
അദ്ധ്വാനഭാരവും കണ്ണീരുമായ്
ചാരെ വരുന്നു ഞാന്‍ കാരുണ്യമേ
അദ്ധ്വാനഭാരവും കണ്ണീരുമായ്
ചാരെ വരുന്നു ഞാന്‍ കാരുണ്യമേ
മാറോടു ചേര്‍ക്കണേ പാപം ക്ഷമിക്കണേ
സാന്ത്വനമേകി നീ സുഖമാക്കണേ ..
ഈശോ...
എന്നെ നീ സുഖമാക്കണേ
ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ സാഗരമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
♪ Music.. ♪
പാപ ബോധവും വ്യാധിയുമായ്
ദൂരെ അലഞ്ഞു ഞാന്‍ കാരുണ്യമേ
പാപ ബോധവും വ്യാധിയുമായ്
ദൂരെ അലഞ്ഞു ഞാന്‍ കാരുണ്യമേ
തിരുനിണമൊഴുക്കണേ മുറിവുണക്കേണമേ
സാന്ത്വനമേകി നീ സുഖമാക്കണേ
ഈശോ....
എന്നെ നീ സുഖമാക്കണേ
ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ സാഗരമേ
നിത്യ ജീവന്‍ പാപിക്കു നല്‍കിയ
യേശു തമ്പുരാനേ
പാപം ക്ഷമിച്ചും ജീവന്‍ വെടിഞ്ഞും
സ്‌നേഹം ചൊരിഞ്ഞവനേ
ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ സാഗരമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
നിന്നെ സ്‌തുതിക്കുന്നു നിന്നെ നമിക്കുന്നു
ഓ സ്‌നേഹ കാരുണ്യമേ
Also searched as: oh divya karunyame sneha sagarame, ഓ ദിവ്യകാരുണ്യമേ സ്‌നേഹ സാഗരമേ, Communion