യേശു��േ എന്‍ നാഥനെ (Adoration)

Open "യേശു��േ എന്‍ നാഥനെ" in the Nistin Lyrics app →

യേശുവേ എന്‍ നാഥനെ
യേശുവേ എന്‍ കര്‍ത്തനെ
നീ അല്ലാതാശ്രയിപ്പാന്‍ ഭൂവിലാരുള്ളു
യേശുവേ എന്‍ നാഥനെ
യേശുവേ എന്‍ കര്‍ത്തനെ
നിന്നെപ്പോല്‍ സ്നേഹിതനായ് വേറെയാരുള്ളു
ഇനി എന്‍റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
ഇനി എന്‍റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
യേശുവേ എന്‍ നാഥനെ
യേശുവേ എന്‍ നാഥനെ
യേശുവേ എന്‍ ആശയെ
യേശുവേ എന്‍ കാന്തനെ
നീ അല്ലാതാശ വെയ്‌ക്കാന്‍ ഭൂവിലാരുള്ളു
യേശുവേ എന്‍ ആശയെ
യേശുവേ എന്‍ കാന്തനെ
നിന്നെപ്പോല്‍ യോഗ്യനായ് വേറെയാരുള്ളു
ഇനി എന്‍റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
ഇനി എന്‍റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
യേശുവേ എന്‍ കാന്തനേ
യേശുവേ എന്‍ കാന്തനേ
യേശുവേ എന്‍ ഓഹരി
എന്‍ യേശു മാത്രം സര്‍വ്വവും
നീ അല്ലാതാഗ്രഹിപ്പാന്‍ ഭൂവിലാരുള്ളു
യേശുവേ എന്‍ ഓഹരി
എന്‍ യേശു മാത്രം സര്‍വ്വവും
നിന്നെപ്പോല്‍ സമ്പത്തായ് വേറെയാരുള്ളു
ഇനി എന്‍റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
ഇനി എന്‍റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
യേശുവേ എന്‍ രാജനേ
യേശുവേ എന്‍ രാജനേ
യേശുവേ എന്‍ രാജനേ..
യേശുവേ എന്‍ രാജനേ..
യേശുവേ...........

Also searched as: yeshuve en nadhane, Adoration