ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍ (balivedhiyil nadha anayunnu njan ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍)
Open "ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍" in the Nistin Lyrics app →
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
അപ്പവും വീഞ്ഞും ഞാനേകുവാന്‍
അറിയില്ലെന്‍ യോഗ്യത ഈശോയേ
അപ്പവും വീഞ്ഞും ഞാനേകുവാന്‍
അറിയില്ലെന്‍ യോഗ്യത ഈശോയേ
അവിടുത്തെ തിരുമാംസ രക്തമായ് മാറുവാന്‍
അരുളേണമേ ഭാഗ്യം അടിയനു
അവിടുത്തെ തിരുമാംസ രക്തമായ് മാറുവാന്‍
അരുളേണമേ ഭാഗ്യം അടിയനു
അരുളേണമേ ഭാഗ്യം അടിയനു
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
തെറ്റുകള്‍ ചെയ്‌തു പിഴച്ചെന്‍ ജീവിതം
തൃക്കയ്യില്‍ നാഥായേകുന്നു
തെറ്റുകള്‍ ചെയ്‌തു പിഴച്ചെന്‍ ജീവിതം
തൃക്കയ്യില്‍ നാഥായേകുന്നു
ചുടുചോര ചിന്തിയെന്‍ ആത്മാവില്‍ അവിടുത്തെ
തിരുരൂപമേകുവാന്‍ കനിയണമേ
ചുടുചോര ചിന്തിയെന്‍ ആത്മാവില്‍ അവിടുത്തെ
തിരുരൂപമേകുവാന്‍ കനിയണമേ
തിരുരൂപമേകുവാന്‍ കനിയണമേ
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
Also searched as: balivedhiyil nadha anayunnu njan ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍, entrance