പരിശുദ്ധാത്മാവേ എന്‍ ജീവശ്വാസമേ (Holy Spirit)

Open "പരിശുദ്ധാത്മാവേ എന്‍ ജീവശ്വാസമേ" in the Nistin Lyrics app →

പരിശുദ്ധാത്മാവേ എന്‍ ജീവശ്വാസമേ
പരിശുദ്ധാത്മാവേ ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ എനിക്കങ്ങു മാത്രമേ
പരിശുദ്ധാത്മാവേ എന്നെ നല്‍കുന്നേ
പരിശുദ്ധാത്മാവേ എന്‍ ജീവശ്വാസമേ
പരിശുദ്ധാത്മാവേ ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ എനിക്കങ്ങു മാത്രമേ
പരിശുദ്ധാത്മാവേ എന്നെ നല്‍കുന്നേ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ അധരമാകട്ടെ
തവ മൊഴികള്‍ എന്നിലുടെ മധുരമാകട്ടെ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ മിഴികളാകട്ടെ
തവ ഹൃദയം കാണുംപോലെന്‍ കണ്ണു കാണട്ടെ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ അധരമാകട്ടെ
തവ മൊഴികള്‍ എന്നിലുടെ മധുരമാകട്ടെ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ മിഴികളാകട്ടെ
തവ ഹൃദയം കാണുംപോലെന്‍ കണ്ണു കാണട്ടെ
പരിശുദ്ധാത്മാവേ എന്‍ ജീവശ്വാസമേ
പരിശുദ്ധാത്മാവേ ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ എനിക്കങ്ങു മാത്രമേ
പരിശുദ്ധാത്മാവേ എന്നെ നല്‍കുന്നേ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ കൈകളാകട്ടെ
തവ സ്‌പര്‍ശം എന്നിലുടെ സൗഖ്യമാകട്ടെ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ പാദമാകട്ടെ
തിരുഹിതം പോല്‍ പോയിടും നല്‍ ദൂതനാകട്ടെ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ കൈകളാകട്ടെ
തവ സ്‌പര്‍ശം എന്നിലുടെ സൗഖ്യമാകട്ടെ
പരിശുദ്ധാത്മാവേ ഞാന്‍ നിന്‍ പാദമാകട്ടെ
തിരുഹിതം പോല്‍ പോയിടും നല്‍ ദൂതനാകട്ടെ
പരിശുദ്ധാത്മാവേ എന്‍ ജീവശ്വാസമേ
പരിശുദ്ധാത്മാവേ ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ എനിക്കങ്ങു മാത്രമേ
പരിശുദ്ധാത്മാവേ എന്നെ നല്‍കുന്നേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണേ
പരിശുദ്ധാത്മാവേ എന്നെ നയിക്കണേ
പരിശുദ്ധാത്മാവേ എന്നില്‍ നിറയണേ
പരിശുദ്ധാത്മാവേ എന്നെ നയിക്കണേ
ജീവ ശ്വാസമേ അങ്ങേറേ വേണം
ജീവ ശ്വാസമേ ഓ ഓ
വേര്‍പിരിഞ്ഞിടാന്‍ ഇടയാവല്ലേ
പരിശുദ്ധാത്മാവേ

Also searched as: parishudhathmave en jeeva shwasame, Holy Spirit