കര്‍ത്താവു നിന്നെ നിരന്തരം നയിക്കും (Love of God)

Open "കര്‍ത്താവു നിന്നെ നിരന്തരം നയിക്കും" in the Nistin Lyrics app →

കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും
അധികബലം നിന്‍റെ അസ്ഥികള്‍ക്കേകും
അധികബലം നിന്‍റെ അസ്ഥികള്‍ക്കേകും
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
Music...
നിന്‍റെ പുരാതന നഷ്‌ടങ്ങളെല്ലാം
പുനരുദ്ധരിക്കുമവന്‍
പുതുതായ് പണിയും നിന്‍ വിരലുകളാല്‍
അനവധി തലമുറകള്‍
നിന്‍റെ പുരാതന നഷ്‌ടങ്ങളെല്ലാം
പുനരുദ്ധരിക്കുമവന്‍
പുതുതായ് പണിയും നിന്‍ വിരലുകളാല്‍
അനവധി തലമുറകള്‍
നീയൊരു പുലരി വെളിച്ചം പോലെ
പൊട്ടി വിരിഞ്ഞുയരും
നീയൊരു പുലരി വെളിച്ചം പോലെ
പൊട്ടി വിരിഞ്ഞുയരും
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും
അധികബലം നിന്‍റെ അസ്ഥികള്‍ക്കേകും
അധികബലം നിന്‍റെ അസ്ഥികള്‍ക്കേകും
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
Music...
പൊളിഞ്ഞ മതിലുകള്‍ പുതുക്കി പണിയാന്‍
വിളിക്കപ്പെട്ടവന്‍ നീ
തകര്‍ന്ന വീടുകള്‍ കേടുകള്‍ നീക്കി
പുതുപുത്തനാക്കും നീ
പൊളിഞ്ഞ മതിലുകള്‍ പുതുക്കി പണിയാന്‍
വിളിക്കപ്പെട്ടവന്‍ നീ
തകര്‍ന്ന വീടുകള്‍ കേടുകള്‍ നീക്കി
പുതുപുത്തനാക്കും നീ
നിത്യാനന്ദം അനുദിനവും നീ
കര്‍ത്താവില്‍ കണ്ടെത്തും
നിത്യാനന്ദം അനുദിനവും നീ
കര്‍ത്താവില്‍ കണ്ടെത്തും
കര്‍ത്താവു നിന്നെ നിരന്തരം നയിക്കും
മരുഭൂമിയിലും സമൃദ്ധി നല്‍കും
അധികബലം നിന്‍റെ അസ്ഥികള്‍ക്കേകും
അധികബലം നിന്‍റെ അസ്ഥികള്‍ക്കേകും
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
നനച്ചു വളര്‍ത്തിയ പൂന്തോട്ടം പോലെ
ഒരിക്കലും വറ്റാത്ത തേനരുവി പോലെ
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും
നീയായി തീരും
തേനരുവി പോലായി തീരും

Also searched as: Love of God, Praise/Worship, Karthavu ninne nirandharam nayikkum