അഭിഷേകം അഭിഷേകം (Holy Spirit)
Open "അഭിഷേകം അഭിഷേകം" in the Nistin Lyrics app →
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഗ്നി നാവുകളെന്‍ മേല്‍ പതിക്കുകയായ്
അഗ്നി ജ്വാലകളെന്‍ മേല്‍ നിറയുകയായ്
അഗ്നി നാവുകളെന്‍ മേല്‍ പതിക്കുകയായ്
അഗ്നി ജ്വാലകളെന്‍ മേല്‍ നിറയുകയായ്
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
യേശുവിന്‍ വരവിന്‍ സമയമതായ്
അവന്‍ ലോകത്തെ മുഴുവനും ഉണര്‍ത്തുകയായ്
യേശുവിന്‍ വരവിന്‍ സമയമതായ്
അവന്‍ ലോകത്തെ മുഴുവനും ഉണര്‍ത്തുകയായ്
തന്‍റെ മണവാട്ടിയാകും തിരുസഭയെ
കൈകള്‍ നീട്ടി ഒരുക്കുകയായ്
തന്‍റെ മണവാട്ടിയാകും തിരുസഭയെ
കൈകള്‍ നീട്ടി ഒരുക്കുകയായ്
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
കണ്ണുകള്‍ കാണാത്തവര്‍ കാണും
മുടന്തുള്ളവരോ കുതിച്ചുയരും
കണ്ണുകള്‍ കാണാത്തവര്‍ കാണും
മുടന്തുള്ളവരോ കുതിച്ചുയരും
യേശുവിന്‍ ശക്തി കവിഞ്ഞൊഴുകി
രോഗികള്‍ക്കെല്ലാം സുഖം പകരും
യേശുവിന്‍ ശക്തി കവിഞ്ഞൊഴുകി
രോഗികള്‍ക്കെല്ലാം സുഖം പകരും
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഗ്നി നാവുകളെന്‍ മേല്‍ പതിക്കുകയായ്
അഗ്നി ജ്വാലകളെന്‍ മേല്‍ നിറയുകയായ്
അഗ്നി നാവുകളെന്‍ മേല്‍ പതിക്കുകയായ്
അഗ്നി ജ്വാലകളെന്‍ മേല്‍ നിറയുകയായ്
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
അഭിഷേകം അഭിഷേകം
അഗ്നിമഴ പെയ്‌തിറങ്ങും അഭിഷേകം
Also searched as: abhishekam agnimazha peythirangum അഭിഷേകം അഭിഷേകം, Holy Spirit, Deliverance