ഇത്രത്തോളം സ്‌നേഹം തന്ന ആരുമേ (ithratholam sneham thanna aarume malayalam manglish lyrics madely christian song all male female reverend shusrooshi)
Open "ഇത്രത്തോളം സ്‌നേഹം തന്ന ആരുമേ" in the Nistin Lyrics app →
ഇത്രത്തോളം സ്‌നേഹം തന്ന ആരുമേ
ഈ ലോകത്തില്‍ വേറെയില്ലാ ദൈവമേ
ഇത്രത്തോളം സ്‌നേഹം തന്ന ആരുമേ
ഈ ലോകത്തില്‍ വേറെയില്ലാ ദൈവമേ
ആരാധനയ്‌ക്കേറ്റം യോഗ്യനായവനെ
അങ്ങേ ആരാധിക്കുന്നു ഞങ്ങള്‍ സ്‌തുതിക്കുന്നു
ഇത്രത്തോളം സ്‌നേഹം തന്ന ആരുമേ
ഈ ലോകത്തില്‍ വേറെയില്ലാ ദൈവമേ
ആരാധനയ്‌ക്കേറ്റം യോഗ്യനായവനെ
അങ്ങേ ആരാധിക്കുന്നു ഞങ്ങള്‍ സ്‌തുതിക്കുന്നു
അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം ഉന്നതന്‍
അങ്ങേ ആരാധിക്കുമ്പോള്‍
എന്തൊരാനന്ദം
ഭൂലോകത്തിന്‍ ഉടയവന്‍
ആല്‍ഫയും ഒമേഗയും
അത്യുന്നത ദൈവത്തെ ഞാന്‍
ആരാധിക്കുന്നെ
തള്ളക്കോഴി കുഞ്ഞിനെ
ചിറകിന്‍ കീഴില്‍ കാക്കും പോല്‍
എന്നെ നിന്‍റെ ചിറകിന്‍റെ
കീഴിലെന്നും കാക്കുന്നു
തള്ളക്കോഴി കുഞ്ഞിനെ
ചിറകിന്‍ കീഴില്‍ കാക്കും പോല്‍
എന്നെ നിന്‍റെ ചിറകിന്‍റെ
കീഴിലെന്നും കാക്കുന്നു
ഇത്രയേറെ പാലിക്കുന്ന ദൈവമേ
നിന്നെ സ്‌തുതിച്ചീടുമ്പോള്‍ മനം കുളിരുന്നു
ഇത്രയേറെ പാലിക്കുന്ന ദൈവമേ
നിന്നെ സ്‌തുതിച്ചീടുമ്പോള്‍ മനം കുളിരുന്നു
അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം ഉന്നതന്‍
അങ്ങേ ആരാധിക്കുമ്പോള്‍
എന്തൊരാനന്ദം
ഭൂലോകത്തിന്‍ ഉടയവന്‍
ആല്‍ഫയും ഒമേഗയും
അത്യുന്നത ദൈവത്തെ ഞാന്‍
ആരാധിക്കുന്നെ
ഞാന്‍ ജനിക്കും മുന്‍പേ എന്‍റെ
പേരും രൂപവുമെല്ലാം
നിന്‍റെയുള്ളം കൈയില്‍ രേഖ
പ്പെടുത്തിയോനെ
ഞാന്‍ ജനിക്കും മുന്‍പേ എന്‍റെ
പേരും രൂപവുമെല്ലാം
നിന്‍റെയുള്ളം കൈയില്‍ രേഖ
പ്പെടുത്തിയോനെ
അത്രമേല്‍ എന്നെ അറിയുന്നവനെ
ആ സ്‌നേഹം വര്‍ണ്ണിക്കാന്‍ എനിക്കാവുന്നില്ല
അത്രമേല്‍ എന്നെ അറിയുന്നവനെ
ആ സ്‌നേഹം വര്‍ണ്ണിക്കാന്‍ എനിക്കാവുന്നില്ല
ഇത്രത്തോളം സ്‌നേഹം തന്ന ആരുമേ
ഈ ലോകത്തില്‍ വേറെയില്ലാ ദൈവമേ
ആരാധനയ്‌ക്കേറ്റം യോഗ്യനായവനെ
അങ്ങേ ആരാധിക്കുന്നു ഞങ്ങള്‍ സ്‌തുതിക്കുന്നു
അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം ഉന്നതന്‍
അങ്ങേ ആരാധിക്കുമ്പോള്‍
എന്തൊരാനന്ദം
ഭൂലോകത്തിന്‍ ഉടയവന്‍
ആല്‍ഫയും ഒമേഗയും
അത്യുന്നത ദൈവത്തെ ഞാന്‍
ആരാധിക്കുന്നെ
അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം ഉന്നതന്‍
അങ്ങേ ആരാധിക്കുമ്പോള്‍
എന്തൊരാനന്ദം
ഭൂലോകത്തിന്‍ ഉടയവന്‍
ആല്‍ഫയും ഒമേഗയും
അത്യുന്നത ദൈവത്തെ ഞാന്‍
ആരാധിക്കുന്നെ
അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം ഉന്നതന്‍
അങ്ങേ ആരാധിക്കുമ്പോള്‍
എന്തൊരാനന്ദം
ഭൂലോകത്തിന്‍ ഉടയവന്‍
ആല്‍ഫയും ഒമേഗയും
അത്യുന്നത ദൈവത്തെ ഞാന്‍
ആരാധിക്കുന്നെ
അങ്ങു മാത്രം പരിശുദ്ധന്‍
അങ്ങു മാത്രം ഉന്നതന്‍
അങ്ങേ ആരാധിക്കുമ്പോള്‍
എന്തൊരാനന്ദം
ഭൂലോകത്തിന്‍ ഉടയവന്‍
ആല്‍ഫയും ഒമേഗയും
അത്യുന്നത ദൈവത്തെ ഞാന്‍
ആരാധിക്കുന്നെ
Also searched as: ithratholam sneham thanna aarume malayalam manglish lyrics madely christian song all male female reverend shusrooshi