പൂര്‍ണ്ണ മനസ്സോടും (Communion)

Open "പൂര്‍ണ്ണ മനസ്സോടും" in the Nistin Lyrics app →

പൂര്‍ണ്ണ മനസ്സോടും
പൂര്‍ണ്ണ ഹൃദയമോടും
പൂര്‍ണ്ണാത്മാവോടും
ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പൂര്‍ണ്ണ മനസ്സോടും
പൂര്‍ണ്ണ ഹൃദയമോടും
പൂര്‍ണ്ണാത്മാവോടും
ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
Music...
ഈ ലോക മോഹങ്ങളേക്കാള്‍
ഈ ലോക വിജ്ഞാനത്തേക്കാള്‍
എല്ലാറ്റിനും ഉപരിയായി
ഈശോയെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഈ ലോക മോഹങ്ങളേക്കാള്‍
ഈ ലോക വിജ്ഞാനത്തേക്കാള്‍
എല്ലാറ്റിനും ഉപരിയായി
ഈശോയെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
Music...
ഈ ലോക സമ്പത്തിനേക്കാള്‍
ഈ ലോക ബന്ധങ്ങളേക്കാള്‍
എല്ലാറ്റിനും ഉപരിയായി
ആത്മനെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഈ ലോക സമ്പത്തിനേക്കാള്‍
ഈ ലോക ബന്ധങ്ങളേക്കാള്‍
എല്ലാറ്റിനും ഉപരിയായി
ആത്മനെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പൂര്‍ണ്ണ മനസ്സോടും
പൂര്‍ണ്ണ ഹൃദയമോടും
പൂര്‍ണ്ണാത്മാവോടും
ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പൂര്‍ണ്ണ മനസ്സോടും
പൂര്‍ണ്ണ ഹൃദയമോടും
പൂര്‍ണ്ണാത്മാവോടും
ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന
പരിശുദ്ധ പരമമാം ദിവ്യ കാരുണ്യമേ
എന്നുമെന്നും നിനക്കാരാധന

Also searched as: communion, adoration, poorna manassodum parishudha paramamaam പൂര്‍ണ്ണ മനസ്സോടും