യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു (Praise/Worship)
Open "യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു" in the Nistin Lyrics app →
യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹലോകത്തേയ്‌ക്കായ് അവന്‍ വീണ്ടും വരും
രാജരാജനായ് വാണിടുവാന്‍
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു
തിരുവോസ്‌തിയില്‍ ജീവിക്കുന്നു
യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു
തിരുവോസ്‌തിയില്‍ ജീവിക്കുന്നു
സ്വയം ഭോജ്യമായ് നല്‍കി തന്‍ സ്‌നേഹിതരോടൊത്തു
നിത്യം വസിച്ചിടുവാന്‍
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു
സുവിശേഷത്തില്‍ ജീവിക്കുന്നു
യേശുക്രിസ്‌തു ഇന്നും ജീവിക്കുന്നു
സുവിശേഷത്തില്‍ ജീവിക്കുന്നു
ഇരുള്‍മൂടും വഴികളില്‍ മാനവരാശിക്കു
ദീപം പകര്‍ന്നിടുവാന്‍
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
യേശു ക്രിസ്‌തു ഇന്നും ജീവിക്കുന്നു
എന്‍റെ ഹൃത്തിലും ജീവിക്കുന്നു
യേശു ക്രിസ്‌തു ഇന്നും ജീവിക്കുന്നു
എന്‍റെ ഹൃത്തിലും ജീവിക്കുന്നു
ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി
ക്കെല്ലാമെന്‍ യേശുവത്രേ
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
ഹാ ഹല്ലേലുയ്യ ജയം ഹല്ലേലുയ്യ
യേശു കര്‍ത്താവു ജീവിക്കുന്നു
Also searched as: yeshu kristhu innum jeevikkunnu, Praise/Worship, Love of God