കാല്‍വരി കുന്നില്‍ ക്രൂശിതനായവന്‍ (Entrance)
Open "കാല്‍വരി കുന്നില്‍ ക്രൂശിതനായവന്‍" in the Nistin Lyrics app →
കാല്‍വരി കുന്നില്‍ ക്രൂശിതനായവന്‍
നാഥനീ അള്‍ത്താരയില്‍ എന്നും
അണയുന്നു തിരുവോസ്‌തിയായ്
കാരുണ്യമേകാന്‍ കരളു പിളര്‍ന്നവന്‍
കനിവാര്‍ന്നേകീടുന്നു ജീവന്‍
അലിയുന്നു എന്‍ നാവിലായ്
Music...
അവസാന അത്താഴമൊരുക്കി നാഥന്‍
അര്‍പ്പിച്ചന്നാദ്യ ബലി
അവസാന അത്താഴമൊരുക്കി നാഥന്‍
അര്‍പ്പിച്ചന്നാദ്യ ബലി
ആ തിരുവത്താഴം തുടരുന്നു ഇന്നും
ഓര്‍മ്മയായീ ഭൂമിയില്‍
ആ തിരുവത്താഴം തുടരുന്നു ഇന്നും
ഓര്‍മ്മയായീ ഭൂമിയില്‍ വിരുന്നായ്
വിളമ്പുന്നു അള്‍ത്താരയില്‍
കാല്‍വരി കുന്നില്‍ ക്രൂശിതനായവന്‍
നാഥനീ അള്‍ത്താരയില്‍ എന്നും
അണയുന്നു തിരുവോസ്‌തിയായ്..
Music...
ദിവ്യ ശരീരമായ് മാറിയൊരപ്പവും
തിരുനിണമായൊരാ മുന്തിരി ചാറും
ദിവ്യ ശരീരമായ് മാറിയൊരപ്പവും
തിരുനിണമായൊരാ മുന്തിരി ചാറും
ഏകിയെന്‍ നാഥന്‍ എന്‍ ആത്മ സൗഖ്യമായ്
എന്നുമെന്‍ കൂടെയാകാന്‍
ഏകിയെന്‍ നാഥന്‍ എന്‍ ആത്മ സൗഖ്യമായ്
എന്നുമെന്‍ കൂടെയാകാന്‍ ഞാനും
സ്‌നേഹത്തില്‍ ഒന്നായിടാന്‍
കാല്‍വരി കുന്നില്‍ ക്രൂശിതനായവന്‍
നാഥനീ അള്‍ത്താരയില്‍ എന്നും
അണയുന്നു തിരുവോസ്‌തിയായ്
കാരുണ്യമേകാന്‍ കരളു പിളര്‍ന്നവന്‍
കനിവാര്‍ന്നേകീടുന്നു ജീവന്‍
അലിയുന്നു എന്‍ നാവിലായ്
Also searched as: kalvari kunnil krooshithanayavan, Entrance, Communion, കാല്‍വരി കുന്നില്‍ ക്രൂശിതനായവന്‍