ആത്മാവിന്‍ അള്‍ത്താര തന്നില്‍ (Entrance)
Open "ആത്മാവിന്‍ അള്‍ത്താര തന്നില്‍" in the Nistin Lyrics app →
ആത്മാവിന്‍ അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു
ആ സ്‌നേഹ സക്രാരിക്കുള്ളില്‍
ഈശോ നീ വന്നു വാഴണമേ
ആത്മാവിന്‍ അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു
ആ സ്‌നേഹ സക്രാരിക്കുള്ളില്‍
ഈശോ നീ വന്നു വാഴണമേ
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ നാഥനേ
ഓ എന്‍റെ ആത്മാവിന്‍
രക്ഷകനെ
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ നാഥനേ
ഓ എന്‍റെ ആത്മാവിന്‍
രക്ഷകനെ
♪ Music.. ♪
ഓരോ നിമിഷവും കാവലായി
എന്നുള്ളില്‍ നിറവേകും കൃപകളായി
ഓരോ നിമിഷവും കാവലായി
എന്നുള്ളില്‍ നിറവേകും കൃപകളായി
നൊമ്പരമൊപ്പുന്ന കരങ്ങളാലെ
അകതാരില്‍ സൗഖ്യത്തിന്‍ സ്‌പര്‍ശമായി
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ നാഥനേ
ഓ എന്‍റെ ആത്മാവിന്‍
രക്ഷകനെ
♪ Music.. ♪
ഓരോ ശ്വാസവും സ്‌തുതികളായി
അങ്ങയെ വാഴ്‌ത്തുന്ന ഗീതമായി
ഓരോ ശ്വാസവും സ്‌തുതികളായി
അങ്ങയെ വാഴ്‌ത്തുന്ന ഗീതമായി
മാനസതന്ത്രികള്‍ മീട്ടിയെന്നും
പാടിടാം ഞാനങ്ങേ ദാസനായി
ആത്മാവിന്‍ അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു
ആ സ്‌നേഹ സക്രാരിക്കുള്ളില്‍
ഈശോ നീ വന്നു വാഴണമേ
ആത്മാവിന്‍ അള്‍ത്താര തന്നില്‍
സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു
ആ സ്‌നേഹ സക്രാരിക്കുള്ളില്‍
ഈശോ നീ വന്നു വാഴണമേ
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ നാഥനേ
ഓ എന്‍റെ ആത്മാവിന്‍
രക്ഷകനെ
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ നാഥനേ
ഓ എന്‍റെ ആത്മാവിന്‍
രക്ഷകനെ
Also searched as: aathmavin althara thannil snehathin sakrari, ആത്മാവിന്‍ അള്‍ത്താര തന്നില്‍, Entrance