അത്യുന്നതനാം ദൈവത്തിന്‍ മറവില്‍ (Praise/Worship)
Open "അത്യുന്നതനാം ദൈവത്തിന്‍ മറവില്‍" in the Nistin Lyrics app →
അത്യുന്നതനാം ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
കോട്ടയായവന്‍ സങ്കേതമായവന്‍
തന്‍ സന്നിധിയില്‍ വസിക്കുന്നു ഞാന്‍
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
പാപ മൃത്യു ശാപ ഘോര പീഢയാല്‍
മനമുരുകും മര്‍ത്യ സ്‌നേഹിതാ
അദ്ധ്വാനിക്കുന്നോര്‍ ഭാരം വഹിപ്പോര്‍
യേശുവിന്‍റെ പാദേ ചേരുക
പാപ മൃത്യു ശാപ ഘോര പീഢയാല്‍
മനമുരുകും മര്‍ത്യ സ്‌നേഹിതാ
അദ്ധ്വാനിക്കുന്നോര്‍ ഭാരം വഹിപ്പോര്‍
യേശുവിന്‍റെ പാദേ ചേരുക
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
യുദ്ധം ക്ഷാമ രോഗ വിപ്ലവാധികള്‍
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാന്‍ വ്യാധി നീക്കുവാന്‍
ജയം വരിച്ചേശു വരുന്നു
യുദ്ധം ക്ഷാമ രോഗ വിപ്ലവാധികള്‍
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാന്‍ വ്യാധി നീക്കുവാന്‍
ജയം വരിച്ചേശു വരുന്നു
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
രക്ഷ നേടുവാന്‍ മോക്ഷം പ്രാപിപ്പാന്‍
സത്യ മാര്‍ഗ്ഗമന്വേഷിപ്പോനെ
സത്യ വഴിയും വാതിലുമായ
യേശു നാഥന്‍ പാദം ചുംബിക്ക
രക്ഷ നേടുവാന്‍ മോക്ഷം പ്രാപിപ്പാന്‍
സത്യ മാര്‍ഗ്ഗമന്വേഷിപ്പോനെ
സത്യ വഴിയും വാതിലുമായ
യേശു നാഥന്‍ പാദം ചുംബിക്ക
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
അത്യുന്നതനാം ദൈവത്തിന്‍ മറവില്‍
സര്‍വ്വശക്തന്‍ നിഴലിന്‍ കീഴില്‍
കോട്ടയായവന്‍ സങ്കേതമായവന്‍
തന്‍ സന്നിധിയില്‍ വസിക്കുന്നു ഞാന്‍
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
ഞാനാശ്രയിക്കും പാറ എന്‍ രക്ഷയിന്‍ വെളിച്ചം
ഞാനാരെ പേടിക്കും കര്‍ത്തനെന്‍റെ അഭയം
ഇടയ ശ്രേഷ്‌ഠന്‍ ക്രിസ്‌തു വീര്യഭുജമുള്ളോന്‍
കൈപിടിച്ചു നയിക്കുന്നെന്നെ
Also searched as: Athyunnathanam Daivathin Maravil, അത്യുന്നതനാം ദൈവത്തിന്‍ മറവില്‍, Praise/Worship