അഭിഷേകം പകരുന്ന കാറ്റേ (Holy Spirit)
Open "അഭിഷേകം പകരുന്ന കാറ്റേ" in the Nistin Lyrics app →
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
ചാരം മൂടിയ കനലിനെ വീണ്ടും
അഗ്നിയായ് മാറ്റണമേ
ചാരം മൂടിയ കനലിനെ വീണ്ടും
അഗ്നിയായ് മാറ്റണമേ
അഗ്നിയായ് മാറ്റണമേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
പ്രവാചകന്‍ വചനം ഘോഷിച്ചപ്പോള്‍
ജീവന്‍ പകര്‍ന്ന കാറ്റേ
പ്രവാചകന്‍ വചനം ഘോഷിച്ചപ്പോള്‍
ജീവന്‍ പകര്‍ന്ന കാറ്റേ
അസ്ഥികള്‍ കിരുകിര ശബ്‌ദത്തോടെ
സൈന്യമായ് നിരന്നതു പോലെ
അസ്ഥികള്‍ കിരുകിര ശബ്‌ദത്തോടെ
സൈന്യമായ് നിരന്നതു പോലെ
വീശണമേ വീണ്ടും
വീശണമേ വീണ്ടും
വീശണമേ വീണ്ടും
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
ആദിമ സഭയിലെ ശ്ലീഹന്മാരില്‍
അഭിഷേകം പകര്‍ന്ന കാറ്റേ
ആദിമ സഭയിലെ ശ്ലീഹന്മാരില്‍
അഭിഷേകം പകര്‍ന്ന കാറ്റേ
വീണ്ടും സഭയില്‍ പുത്തനുണര്‍വായ്
അഭിഷേകം പകര്‍ന്നിടുവാനായ്
വീണ്ടും സഭയില്‍ പുത്തനുണര്‍വായ്
അഭിഷേകം പകര്‍ന്നിടുവാനായ്
വീശണമേ വീണ്ടും
വീശണമേ വീണ്ടും
വീശണമേ വീണ്ടും
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
ചാരം മൂടിയ കനലിനെ വീണ്ടും
അഗ്നിയായ് മാറ്റണമേ
ചാരം മൂടിയ കനലിനെ വീണ്ടും
അഗ്നിയായ് മാറ്റണമേ
അഗ്നിയായ് മാറ്റണമേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
അഭിഷേകം പകരുന്ന കാറ്റേ
റൂഹായാം പാവന കാറ്റേ
Also searched as: abhishekam pakarunna katte അഭിഷേകം പകരുന്ന കാറ്റേ, Holy Spirit, Deliverance