ആയിരങ്ങളേക്കാള്‍ സുന്ദരനേ (Adoration)
Open "ആയിരങ്ങളേക്കാള്‍ സുന്ദരനേ" in the Nistin Lyrics app →
സുന്ദരനേ......
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കണ്ടതിലേറ്റം നല്ലവനേ
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കേട്ടതിലോ നല്ല സംഗീതമേ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കണ്ടതിലേറ്റം നല്ലവനേ
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കേട്ടതിലോ നല്ല സംഗീതമേ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
♪ Music.. ♪
ആകാശം നിന്‍ തിരുകൈകളിലോ
അഴികള്‍ നിന്‍ കൈക്കുമ്പിളിലോ
നീ കണ്‍ചിമ്മിയാല്‍ അതു സന്ധ്യയാകും
കണ്‍തുറന്നാല്‍ എന്‍ പുലരിയാകും
നിന്നരികില്‍ ഇരുന്നാല്‍
നീയെന്‍ ലഹരിയാകും
നിന്നെ നിനച്ചിരുന്നാല്‍
നീയെന്‍ നിധിയാകും
നിന്നരികില്‍ ഇരുന്നാല്‍
നീയെന്‍ ലഹരിയാകും
നിന്നെ നിനച്ചിരുന്നാല്‍
നീയെന്‍ നിധിയാകും
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കണ്ടതിലേറ്റം നല്ലവനേ
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കേട്ടതിലോ നല്ല സംഗീതമേ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
♪ Music.. ♪
പേരിടാനറിയില്ല സ്‌നേഹമേ
ആരോടും തോന്നാ എന്‍ പ്രണയമേ
സാരമില്ലെന്നോതും സ്‌നേഹിതനെ
എന്തു വന്നാലും നീ കൂടെയില്ലേ
നിന്നരികില്‍ ഇരുന്നാല്‍
നീയെന്‍ ലഹരിയാകും
നിന്നെ നിനച്ചിരുന്നാല്‍
നീയെന്‍ നിധിയാകും
നിന്നരികില്‍ ഇരുന്നാല്‍
നീയെന്‍ ലഹരിയാകും
നിന്നെ നിനച്ചിരുന്നാല്‍
നീയെന്‍ നിധിയാകും
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കണ്ടതിലേറ്റം നല്ലവനേ
ആയിരങ്ങളേക്കാള്‍ സുന്ദരനേ
കേട്ടതിലോ നല്ല സംഗീതമേ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ
നിന്നെ കാണുവാന്‍ ഞാന്‍ വന്നിതാ
വാഴ്‌ത്തുവാന്‍ ഞാന്‍ നിന്നിതാ...
Also searched as: aayirangalekkal sundharane, ആയിരങ്ങളേക്കാള്‍ സുന്ദരനേ, Adoration, Communion