ഞാന്‍ യോഗ്യനല്ല യേശുവേ (Love of God)

Open "ഞാന്‍ യോഗ്യനല്ല യേശുവേ" in the Nistin Lyrics app →

ഞാന്‍ യോഗ്യനല്ല യേശുവേ
നിന്‍ സ്‌നേഹം പ്രാപിപ്പാന്‍
ഞാന്‍ യോഗ്യനല്ല യേശുവേ
നിന്‍ നന്മ പ്രാപിപ്പാന്‍
എങ്കിലും നീ സ്‌നേഹിച്ചു
എങ്കിലും നീ മാനിച്ചു
എങ്കിലും നീ സ്‌നേഹിച്ചു
എങ്കിലും നീ മാനിച്ചു
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
♪ Music.. ♪
ഞാന്‍ ദോഷമായ് നിരൂപിച്ചു
ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു
ഞാന്‍ ദോഷമായ് നിരൂപിച്ചു
ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു
എങ്കിലും കനിഞ്ഞു നീ
എങ്കിലും ക്ഷമിച്ചു നീ
എങ്കിലും കനിഞ്ഞു നീ
എങ്കിലും ക്ഷമിച്ചു നീ
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
♪ Music.. ♪
ഞാന്‍ നാട്ടൊലിവായ് തീര്‍ന്നിട്ടും
കായ്‌ച്ചതില്ല സല്‍ഫലം
ഞാന്‍ നാട്ടൊലിവായ് തീര്‍ന്നിട്ടും
കായ്‌ച്ചതില്ല സല്‍ഫലം
എങ്കിലും ഈ കൊമ്പിനെ
തള്ളിയില്ലീ ഏഴയെ
എങ്കിലും ഈ കൊമ്പിനെ
തള്ളിയില്ലീ ഏഴയെ
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
ഞാന്‍ യോഗ്യനല്ല യേശുവേ
നിന്‍ സ്‌നേഹം പ്രാപിപ്പാന്‍
ഞാന്‍ യോഗ്യനല്ല യേശുവേ
നിന്‍ നന്മ പ്രാപിപ്പാന്‍
എങ്കിലും നീ സ്‌നേഹിച്ചു
എങ്കിലും നീ മാനിച്ചു
എങ്കിലും നീ സ്‌നേഹിച്ചു
എങ്കിലും നീ മാനിച്ചു
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍
ഇത്ര നല്ല സ്‌നേഹമേ
നന്ദിയോടെ വാഴ്‌ത്തും ഞാന്‍

Also searched as: Love of God