തൂമഞ്ഞുപോലെ പരിശുദ്ധാത്മാവേ (Holy Spirit)
Open "തൂമഞ്ഞുപോലെ പരിശുദ്ധാത്മാവേ" in the Nistin Lyrics app →
തൂമഞ്ഞുപോലെ പരിശുദ്ധാത്മാവേ
പറന്നിറങ്ങീടണമേ
പുതിയഭിഷേകം അഗ്നിയഭിഷേകം
ഞങ്ങള്‍ക്കിന്നു നല്‍കിടണേ
തൂമഞ്ഞുപോലെ പരിശുദ്ധാത്മാവേ
പറന്നിറങ്ങീടണമേ
പുതിയഭിഷേകം അഗ്നിയഭിഷേകം
ഞങ്ങള്‍ക്കിന്നു നല്‍കിടണേ
സെഹിയോന്‍ ശാലയില്‍ ഇറങ്ങിയ പോല്‍
ശിഷ്യരില്‍ അഗ്നി പകര്‍ന്നതു പോല്‍
ആത്മ നദിയായ് ഒഴുകണമേ
ആത്മ സ്‌നാനം നല്‍കണമേ
സെഹിയോന്‍ ശാലയില്‍ ഇറങ്ങിയ പോല്‍
ശിഷ്യരില്‍ അഗ്നി പകര്‍ന്നതു പോല്‍
ആത്മ നദിയായ് ഒഴുകണമേ
ആത്മ സ്‌നാനം നല്‍കണമേ
Music...
ഇസ്രായേലിനെ അത്ഭുതകരമായ്
മോശയിലൂടെ നയിച്ചതു പോല്‍
ചെങ്കടല്‍ നടുവില്‍ വീഥിയൊരുക്കാന്‍
കാറ്റായ് വീശിയടിച്ചതു പോല്‍
ഈ നിന്‍ ദാസരില്‍ വീശും പാവന
റൂഹയായ് നീ വരണേ
ഈ നിന്‍ ദാസരില്‍ വീശും പാവന
റൂഹയായ് നീ വരണേ
കൃപയായ് വരണേ
പറന്നിറങ്ങണമേ
സെഹിയോന്‍ ശാലയില്‍ ഇറങ്ങിയ പോല്‍
ശിഷ്യരില്‍ അഗ്നി പകര്‍ന്നതു പോല്‍
ആത്മ നദിയായ് ഒഴുകണമേ
ആത്മ സ്‌നാനം നല്‍കണമേ
സെഹിയോന്‍ ശാലയില്‍ ഇറങ്ങിയ പോല്‍
ശിഷ്യരില്‍ അഗ്നി പകര്‍ന്നതു പോല്‍
ആത്മ നദിയായ് ഒഴുകണമേ
ആത്മ സ്‌നാനം നല്‍കണമേ
Music...
ആദിമ സഭയെ അത്ഭുതകരമായ്
അഭിഷേകത്തില്‍ നയിച്ചതു പോല്‍
ദര്‍ശന പ്രവചന ജ്ഞാന വരത്തിന്‍
പുതിയഭിഷേകം പകരുവാന്‍
ഈ നൂറ്റാണ്ടിനിണങ്ങും ദാന
ഫലങ്ങളുമായ് നീ വരണേ
ഈ നൂറ്റാണ്ടിനിണങ്ങും ദാന
ഫലങ്ങളുമായ് നീ വരണേ
കൃപയായ് വരണേ
പറന്നിറങ്ങണമേ
തൂമഞ്ഞുപോലെ പരിശുദ്ധാത്മാവേ
പറന്നിറങ്ങീടണമേ
പുതിയഭിഷേകം അഗ്നിയഭിഷേകം
ഞങ്ങള്‍ക്കിന്നു നല്‍കിടണേ
തൂമഞ്ഞുപോലെ പരിശുദ്ധാത്മാവേ
പറന്നിറങ്ങീടണമേ
പുതിയഭിഷേകം അഗ്നിയഭിഷേകം
ഞങ്ങള്‍ക്കിന്നു നല്‍കിടണേ
സെഹിയോന്‍ ശാലയില്‍ ഇറങ്ങിയ പോല്‍
ശിഷ്യരില്‍ അഗ്നി പകര്‍ന്നതു പോല്‍
ആത്മ നദിയായ് ഒഴുകണമേ
ആത്മ സ്‌നാനം നല്‍കണമേ
സെഹിയോന്‍ ശാലയില്‍ ഇറങ്ങിയ പോല്‍
ശിഷ്യരില്‍ അഗ്നി പകര്‍ന്നതു പോല്‍
ആത്മ നദിയായ് ഒഴുകണമേ
ആത്മ സ്‌നാനം നല്‍കണമേ
Also searched as: Thoomanju pole Parishudhathmave, Holy Spirit