കാഴ്‌ച്ച വച്ചീടുന്നു നാഥ��� (Offertory)
Open "കാഴ്‌ച്ച വച്ചീടുന്നു നാഥ���" in the Nistin Lyrics app →
കാഴ്‌ച്ച വച്ചീടുന്നു നാഥാ
കാല്‍ത്താരില്‍ എന്‍ ജീവിതം
കാരുണ്യ സാഗരമേ
കര്‍ത്താവേ സ്വീകരിക്കൂ
കാഴ്‌ച്ച വച്ചീടുന്നു നാഥാ
കാല്‍ത്താരില്‍ എന്‍ ജീവിതം
കാരുണ്യ സാഗരമേ
കര്‍ത്താവേ സ്വീകരിക്കൂ
♪ Music.. ♪
പാപവും പുണ്യവുമായ്
ഈ ബലിവസ്‌തുക്കളെ
പാലകാ സ്വീകരിക്കൂ
പാപിയെ സ്വീകരിക്കൂ
പാപവും പുണ്യവുമായ്
ഈ ബലിവസ്‌തുക്കളെ
പാലകാ സ്വീകരിക്കൂ
പാപിയെ സ്വീകരിക്കൂ
കാഴ്‌ച്ച വച്ചീടുന്നു നാഥാ
കാല്‍ത്താരില്‍ എന്‍ ജീവിതം
കാരുണ്യ സാഗരമേ
കര്‍ത്താവേ സ്വീകരിക്കൂ
♪ Music.. ♪
വിയര്‍പ്പിന്‍റെ അപ്പമല്ലോ
വേദനാ പാത്രമല്ലോ
നല്‍കുവാന്‍ അര്‍ച്ചിക്കുവാന്‍
നീയിതു സ്വീകരിക്കൂ
വിയര്‍പ്പിന്‍റെ അപ്പമല്ലോ
വേദനാ പാത്രമല്ലോ
നല്‍കുവാന്‍ അര്‍ച്ചിക്കുവാന്‍
നീയിതു സ്വീകരിക്കൂ
കാഴ്‌ച്ച വച്ചീടുന്നു നാഥാ
കാല്‍ത്താരില്‍ എന്‍ ജീവിതം
കാരുണ്യ സാഗരമേ
കര്‍ത്താവേ സ്വീകരിക്കൂ
കാഴ്‌ച്ച വച്ചീടുന്നു നാഥാ
കാല്‍ത്താരില്‍ എന്‍ ജീവിതം
കാരുണ്യ സാഗരമേ
കര്‍ത്താവേ സ്വീകരിക്കൂ
Also searched as: kazhcha vacheedunnu nadha, കാഴ്‌ച്ച വച്ചീടുന്നു നാഥാ, Offertory