കാഴ്‌ച്ചയേകീടാം ഈ വേദിയില്‍ (Offertory)
Open "കാഴ്‌ച്ചയേകീടാം ഈ വേദിയില്‍" in the Nistin Lyrics app →
കാഴ്‌ച്ചയേകീടാം ഈ വേദിയില്‍
സ്വീകാര്യമാം ഈ വേളയില്‍
ജീവനേകും പങ്കുവയ്‌പില്‍ ഒന്നുചേര്‍ന്നീടാന്‍
കാഴ്‌ച്ചയേകിടാം ഇന്നു പൂര്‍ണമായ് നല്‍കാം
കാഴ്‌ച്ചയേകീടാം ഈ വേദിയില്‍
സ്വീകാര്യമാം ഈ വേളയില്‍
ജീവനേകും പങ്കുവയ്‌പില്‍ ഒന്നുചേര്‍ന്നീടാന്‍
കാഴ്‌ച്ചയേകിടാം ഇന്നു പൂര്‍ണമായ് നല്‍കാം
കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാന്‍
സ്വീകരിച്ചിടണേ എന്നെ പൂര്‍ണമായ്
കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാന്‍
സ്വീകരിച്ചിടണേ എന്നെ പൂര്‍ണമായ്
Music...
യേശുനാഥന്‍ നല്‍കിടും ദിവ്യ വചനത്താല്‍
പാപവും രോഗവും നീക്കിടുന്നിതാ
യേശുനാഥന്‍ നല്‍കിടും ദിവ്യ വചനത്താല്‍
പാപവും രോഗവും നീക്കിടുന്നിതാ
ഈ വിരുന്നിന്‍റെ ശോഭയില്‍
പൂര്‍ണമായും നല്‍കിടാം
യേശുവിന്‍ ബലിയില്‍
സദതം മോദമായേകാം
കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാന്‍
സ്വീകരിച്ചിടണേ എന്നെ പൂര്‍ണമായ്
Music...
ലോക പാപം നീക്കിടും ദിവ്യകുഞ്ഞാടേ
കഴുകിടൂ എന്നെയും പൈതലാകുവാന്‍
ലോക പാപം നീക്കിടും ദിവ്യകുഞ്ഞാടേ
കഴുകിടൂ എന്നെയും പൈതലാകുവാന്‍
ഈ ദിനത്തിന്‍റെ നന്മയില്‍
കഴുകി നിര്‍മ്മലരായിടാം
യേശുവിന്‍ ബലിയില്‍
സദദം സ്നേഹമായേകാം
കാഴ്‌ച്ചയേകീടാം ഈ വേദിയില്‍
സ്വീകാര്യമാം ഈ വേളയില്‍
ജീവനേകും പങ്കുവയ്‌പില്‍ ഒന്നുചേര്‍ന്നീടാന്‍
കാഴ്‌ച്ചയേകിടാം ഇന്നു പൂര്‍ണമായ് നല്‍കാം
കണ്ണീര്‍ കണങ്ങളാല്‍ കഴുകിടാം
പാപിനി മറിയത്തെ പോലെ ഞാന്‍
സ്വീകരിച്ചിടണേ എന്നെ പൂര്‍ണമായ്
Also searched as: kazhchayekeedam ee vedhiyil, Offertory