നന്മ നിറഞ്ഞവളെ സ്‌തോത്രം (nanma niranjavale sthothram നന്മ നിറഞ്ഞവളെ സ്‌തോത്രം)

Open "നന്മ നിറഞ്ഞവളെ സ്‌തോത്രം" in the Nistin Lyrics app →

നന്മ നിറഞ്ഞവളെ സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്‍റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം ഈശോ മിശിഹാ
നന്മ നിറഞ്ഞവളെ സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്‍റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം ഈശോ മിശിഹാ
ത്രിലോക രാജ്ഞി ദൈവമാതേ
കന്യകമാരുടെ റാണി നീയേ
ത്രിലോക രാജ്ഞി ദൈവമാതേ
കന്യകമാരുടെ റാണി നീയേ
വേദനയാല്‍ ഉഴലും മക്കളെയെന്നും
പുത്രന്‍ ചാരെ നയിപ്പവള്‍ നീ
വേദനയാല്‍ ഉഴലും മക്കളെയെന്നും
പുത്രന്‍ ചാരെ നയിപ്പവള്‍ നീ
നന്മ നിറഞ്ഞവളെ സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്‍റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം ഈശോ മിശിഹാ
ദൈവ ഹിതം നിറവേറ്റിയല്ലോ നീ
പാരിതില്‍ മക്കള്‍ക്കു മാതൃകയായ്
ദൈവ ഹിതം നിറവേറ്റിയല്ലോ നീ
പാരിതില്‍ മക്കള്‍ക്കു മാതൃകയായ്
കാല്‍വരി കുന്നിന്‍ കുരിശിന്‍ ചുവട്ടില്‍
ഞങ്ങള്‍ തന്‍ അമ്മയായ് തീര്‍ന്നവള്‍ നീ
കാല്‍വരി കുന്നിന്‍ കുരിശിന്‍ ചുവട്ടില്‍
ഞങ്ങള്‍ തന്‍ അമ്മയായ് തീര്‍ന്നവള്‍ നീ
നന്മ നിറഞ്ഞവളെ സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്‍റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം ഈശോ മിശിഹാ
നന്മ നിറഞ്ഞവളെ സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്‍റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം ഈശോ മിശിഹാ

Also searched as: nanma niranjavale sthothram നന്മ നിറഞ്ഞവളെ സ്‌തോത്രം, marian