ദൈവ സന്നിധൗ ഞാന്‍ സ്‌തോത്രം പാടിടും (Praise/Worship)
Open "ദൈവ സന്നിധൗ ഞാന്‍ സ്‌തോത്രം പാടിടും" in the Nistin Lyrics app →
ദൈവ സന്നിധൗ ഞാന്‍ സ്‌തോത്രം പാടിടും
ദൈവം നല്‍കിയ നന്മകള്‍ക്കായി
ദൈവമേകി തന്‍ സൂനുവേ പാപി എനിക്കായ്
ഹല്ലേലുയ്യ ഗീതം പാടും ഞാന്‍
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
അന്ധകാരമെന്‍ അന്തരംഗത്തെ
ബന്ധനം ചെയ്‌തടിമയാക്കി
അന്ധകാരമെന്‍ അന്തരംഗത്തെ
ബന്ധനം ചെയ്‌തടിമയാക്കി
ബന്ധുരാഭനാം തന്‍ സ്വന്ത പുത്രനാല്‍
ബന്ധനങ്ങളഴിച്ചുവല്ലോ
ബന്ധുരാഭനാം തന്‍ സ്വന്ത പുത്രനാല്‍
ബന്ധനങ്ങളഴിച്ചുവല്ലോ
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
ശത്രുവാമെന്നെ പുത്രനാക്കുവാന്‍
പുത്രനെ കുരിശിലേല്‍പ്പിച്ചു
ശത്രുവാമെന്നെ പുത്രനാക്കുവാന്‍
പുത്രനെ കുരിശിലേല്‍പ്പിച്ചു
പുത്രത്വം നല്‍കി ഹാ എത്ര സൗഭാഗ്യം
സ്‌തോത്രഗീതം പാടി സ്‌തുതിക്കും
പുത്രത്വം നല്‍കി ഹാ എത്ര സൗഭാഗ്യം
സ്‌തോത്രഗീതം പാടി സ്‌തുതിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാന്‍
വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാന്‍
ഒളിവിതറും നല്‍ തെളിവചനം
എളിയവനെന്നും ഘോഷിക്കും
ഒളിവിതറും നല്‍ തെളിവചനം
എളിയവനെന്നും ഘോഷിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
ദൈവ സന്നിധൗ ഞാന്‍ സ്‌തോത്രം പാടിടും
ദൈവം നല്‍കിയ നന്മകള്‍ക്കായി
ദൈവമേകി തന്‍ സൂനുവേ പാപി എനിക്കായ്
ഹല്ലേലുയ്യ ഗീതം പാടും ഞാന്‍
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
പാടി സ്‌തുതിക്കും ഞാന്‍ പാടി സ്‌തുതിക്കും
സ്‌തോത്ര ഗീതം പാടി സ്‌തുതിക്കും
Also searched as: ദൈവ സന്നിധൗ ഞാന്‍ സ്‌തോത്രം പാടിടും, daiva sannidhau njan sthothram padidum, Praise/Worship