യേശുവേ ഒരു വാക്കു മതി (Adoration)
Open "യേശുവേ ഒരു വാക്കു മതി" in the Nistin Lyrics app →
യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറീടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നേ
യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറീടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നേ
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
♪ Music.. ♪
മരിച്ചവരെ ഉയിര്‍പ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടും കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്ക് മതി എനിക്ക്
മരിച്ചവരെ ഉയിര്‍പ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടും കാറ്റിനെ അടക്കിയതാം
നിന്‍റെ ഒരു വാക്ക് മതി എനിക്ക്
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
♪ Music.. ♪
എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്നില്‍ രൂപാന്തരം വരുവാന്‍
ഞാന്‍ ഏറെ ഫലം നല്കാന്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
എന്നില്‍ രൂപാന്തരം വരുവാന്‍
ഞാന്‍ ഏറെ ഫലം നല്കാന്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറീടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നേ
യേശുവേ ഒരു വാക്കു മതി
എന്‍ ജീവിതം മാറീടുവാന്‍
നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
നിന്‍റെ മൊഴികള്‍ക്കായ് വാഞ്ചിക്കുന്നേ
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
യേശുവേ എന്‍ പ്രിയനേ
നിന്‍റെ മൃദു സ്വരം കേള്‍പ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോള്‍
നിന്‍റെ ഒരു വാക്കു മതി എനിക്ക്
Also searched as: യേശുവേ ഒരു വാക്കു മതി, yeshuve oru vakku mathi, Adoration, Communion