സൃഷ്‌ട്ടാവാം ദൈവമേ എന്‍ യേശുവേ (srishtavam daivame en yeshuve സൃഷ്‌ട്ടാവാം ദൈവമേ എന്‍ യേശുവേ)
Open "സൃഷ്‌ട്ടാവാം ദൈവമേ എന്‍ യേശുവേ" in the Nistin Lyrics app →
സൃഷ്‌ട്ടാവാം ദൈവമേ എന്‍ യേശുവേ
നിത്യനാം ദൈവമേ എന്‍ യേശുവേ
സൃഷ്‌ട്ടാവാം ദൈവമേ എന്‍ യേശുവേ
നിത്യനാം ദൈവമേ എന്‍ യേശുവേ
ഉന്നതനാം നായകനെ
വന്ദിതനാം നായകനെ
സൗഖ്യത്തിന്‍ ദായകനെ
കര്‍ത്താധി കര്‍ത്താവേ
വരുന്നു ഞാന്‍ നിന്‍ തിരുസന്നിധിയില്‍
പരിശുദ്ധനെ രാജാവേ
അങ്ങേ വാഴ്‌ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചീടുന്നേ
പരിശുദ്ധനെ രാജാവേ
അങ്ങേ വാഴ്‌ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചീടുന്നേ
Music...
അവനെന്‍റെ ശൈലവും എന്‍ കോട്ടയും
അവന്‍ എന്‍റെ രക്ഷയും എന്‍ ആശ്രയം
അവനെന്‍റെ ശൈലവും എന്‍ കോട്ടയും
അവന്‍ എന്‍റെ രക്ഷയും എന്‍ ആശ്രയം
എന്‍ പാറയകുന്നവന്‍ എന്‍ പരിചയാകുന്നവന്‍
അവന്‍ എന്‍റെ ഉപനിധിയേ
എന്‍ പാറയകുന്നവന്‍ എന്‍ പരിചയാകുന്നവന്‍
അവന്‍ എന്‍റെ ഉപനിധിയേ
പരിശുദ്ധനെ രാജാവേ
അങ്ങേ വാഴ്‌ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചീടുന്നേ
പരിശുദ്ധനെ രാജാവേ
അങ്ങേ വാഴ്‌ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചീടുന്നേ
Music...
നിന്‍ ഹിതം പോലെന്നെ നടത്തണേ
പോകേണ്ട വഴി എന്നെ കാണിക്കണേ
നിന്‍ ഹിതം പോലെന്നെ നടത്തണേ
പോകേണ്ട വഴി എന്നെ കാണിക്കണേ
കൂരിരുളായാലും താഴ്‌വരയായാലും
എന്‍ കൂടെയിരിക്കുന്നോനേ
കൂരിരുളായാലും താഴ്‌വരയായാലും
എന്‍ കൂടെയിരിക്കുന്നോനേ
പരിശുദ്ധനെ രാജാവേ
അങ്ങേ വാഴ്‌ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചീടുന്നേ
പരിശുദ്ധനെ രാജാവേ
അങ്ങേ വാഴ്‌ത്തിടുന്നിതാ
വീരനാം ദൈവമേ
അങ്ങേ നമിച്ചീടുന്നേ
Also searched as: srishtavam daivame en yeshuve സൃഷ്‌ട്ടാവാം ദൈവമേ എന്‍ യേശുവേ, adoration, praise/worship