ജീവനുള്ള ആരാധനയാം (Adoration)

Open "ജീവനുള്ള ആരാധനയാം" in the Nistin Lyrics app →

ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം
ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം
തിരുമുമ്പില്‍ നിന്നീടുവാന്‍
തിരുമുഖം പ്രസാദിക്കുവാന്‍
തിരുമുമ്പില്‍ നിന്നീടുവാന്‍
തിരുമുഖം പ്രസാദിക്കുവാന്‍
കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ
ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ
കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ
ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ
ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീര്‍ത്തിടണേ
എന്‍ ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീര്‍ത്തിടണേ
ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം
ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം
ഒന്നു മാത്രം ചോദിച്ചീടുന്നേ
അതു തന്നെ ആഗ്രഹിക്കുന്നേ
ഒന്നു മാത്രം ചോദിച്ചീടുന്നേ
അതു തന്നെ ആഗ്രഹിക്കുന്നേ
നിന്‍ സൗന്ദര്യത്തെ എന്നും ദര്‍ശിക്കണം
നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം
നിന്‍ സൗന്ദര്യത്തെ എന്നും ദര്‍ശിക്കണം
നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം
ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീര്‍ത്തിടണേ
എന്‍ ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീര്‍ത്തിടണേ
ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം
ജീവനുള്ള ആരാധനയാം
വിശുദ്ധിയുള്ള ആരാധനയാം
യേശു എന്‍റെ നല്ല സമ്പത്ത്
എന്‍ നല്ല സഖി ഏതു നേരത്തും
യേശു എന്‍റെ നല്ല സമ്പത്ത്
എന്‍ നല്ല സഖി ഏതു നേരത്തും
വേറെ ഒന്നും ഞാന്‍ തേടുന്നില്ല
എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നേ
വേറെ ഒന്നും ഞാന്‍ തേടുന്നില്ല
എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നേ
ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീര്‍ത്തിടണേ
എന്‍ ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീര്‍ത്തിടണേ

Also searched as: jeevanulla aaradhanayam, Adoration, ജീവനുള്ള ആരാധനയാം