ആത്മാവില്‍ അഭിഷേകം (Holy Spirit)
Open "ആത്മാവില്‍ അഭിഷേകം" in the Nistin Lyrics app →
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ആത്മാവില്‍ അഭിഷേകം
എന്നില്‍ നിറയട്ടെ
വചനം ഘോഷിക്കാന്‍ അഭിഷേകം
നിന്‍ നാമം പാടുവാന്‍ അഭിഷേകം
വചനം ഘോഷിക്കാന്‍ അഭിഷേകം
നിന്‍ നാമം പാടുവാന്‍ അഭിഷേകം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ആത്മാവില്‍ അഭിഷേകം
എന്നില്‍ നിറയട്ടെ
Music...
രോഗങ്ങള്‍ മാറ്റുവാന്‍ അഭിഷേകം
വിശ്വാസ ശക്തി തന്‍ അഭിഷേകം
രോഗങ്ങള്‍ മാറ്റുവാന്‍ അഭിഷേകം
വിശ്വാസ ശക്തി തന്‍ അഭിഷേകം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ആത്മാവില്‍ അഭിഷേകം
എന്നില്‍ നിറയട്ടെ
Music...
തിന്മയെ ശാസിക്കാന്‍ അഭിഷേകം
സാത്താനെ ബന്ധിക്കാന്‍ അഭിഷേകം
തിന്മയെ ശാസിക്കാന്‍ അഭിഷേകം
സാത്താനെ ബന്ധിക്കാന്‍ അഭിഷേകം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ആത്മാവില്‍ അഭിഷേകം
ദൈവ മക്കള്‍ക്കവകാശം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ഏലിയായ്‌ക്കു നല്‍കിയൊരഭിഷേകം
ഏലീഷാ വാങ്ങിയൊരഭിഷേകം
ആത്മാവില്‍ അഭിഷേകം
എന്നില്‍ നിറയട്ടെ
Also searched as: Holy Spirit, ആത്മാവില്‍ അഭിഷേകം, Athmavil Abhishekam daivamakkal