ആത്മാവേ പരിശുദ്ധാത്മാവേ (Holy Spirit)
Open "ആത്മാവേ പരിശുദ്ധാത്മാവേ" in the Nistin Lyrics app →
ആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവേ പരിശുദ്ധാത്മാവേ
എന്‍ ഹൃദയത്തില്‍ വാഴും ആത്മാവേ
നിറയണമേ എന്നില്‍ നിറയണമേ
ആത്മാവേ പരിശുദ്ധാത്മാവേ
എന്‍ ഹൃദയത്തില്‍ വാഴും ആത്മാവേ
നിറയണമേ എന്നില്‍ നിറയണമേ
ജീവജലത്തിന്‍ അരുവിയായ്
നിറഞ്ഞു കവിഞ്ഞൊഴുകണമേ
സ്‌നേഹാഗ്നി ജ്വാലയായ്
എന്നില്‍ കത്തിപടരണമേ
ജീവജലത്തിന്‍ അരുവിയായ്
നിറഞ്ഞു കവിഞ്ഞൊഴുകണമേ
സ്‌നേഹാഗ്നി ജ്വാലയായ്
എന്നില്‍ കത്തിപടരണമേ
ആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവേ പരിശുദ്ധാത്മാവേ
Music...
ദൈവത്തിന്‍ ആലയം ഞാനല്ലോ
ദൈവത്തിന്‍ കൂടാരം ഞാനല്ലോ
ദൈവത്തിന്‍ ആലയം ഞാനല്ലോ
ദൈവത്തിന്‍ കൂടാരം ഞാനല്ലോ
ദൈവജനം നാം ദൈവ മകന്‍ ഞാന്‍
ദൈവത്തിന്‍ ഓമനക്കുട്ടന്‍ ഞാന്‍
ദൈവജനം നാം ദൈവ മകന്‍ ഞാന്‍
ദൈവത്തിന്‍ ഓമനക്കുട്ടന്‍ ഞാന്‍
ആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവേ പരിശുദ്ധാത്മാവേ
എന്‍ ഹൃദയത്തില്‍ വാഴും ആത്മാവേ
നിറയണമേ എന്നില്‍ നിറയണമേ
ആത്മാവേ പരിശുദ്ധാത്മാവേ
Music...
ദൈവവും മനുഷ്യനും ഒന്നായ നിമിഷം
പാപിയാം ഞാന്‍ ദൈവ സുതനായ് മാറി
ദൈവവും മനുഷ്യനും ഒന്നായ നിമിഷം
പാപിയാം ഞാന്‍ ദൈവ സുതനായ് മാറി
പിതാവെന്നോടു കൂടെ പുത്രനെന്നോടു കൂടെ
സ്വര്‍ഗ്ഗരാജ്യം എന്നില്‍ തന്നെ
പിതാവെന്നോടു കൂടെ പുത്രനെന്നോടു കൂടെ
സ്വര്‍ഗ്ഗരാജ്യം എന്നില്‍ തന്നെ
ആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവേ പരിശുദ്ധാത്മാവേ
എന്‍ ഹൃദയത്തില്‍ വാഴും ആത്മാവേ
നിറയണമേ എന്നില്‍ നിറയണമേ
ആത്മാവേ പരിശുദ്ധാത്മാവേ
Music...
ദൈവാത്മാവെന്നില്‍ നിറഞ്ഞപ്പോള്‍
ദൈവസ്‌നേഹം എന്നില്‍ ചൊരിഞ്ഞപ്പോള്‍
ദൈവാത്മാവെന്നില്‍ നിറഞ്ഞപ്പോള്‍
ദൈവസ്‌നേഹം എന്നില്‍ ചൊരിഞ്ഞപ്പോള്‍
ദൈവാത്മാവെന്‍റെ ആത്മാവില്‍ ലയിച്ചു
ആബ്ബാ പിതാവെന്നു ഞാന്‍ വിളിച്ചു
ദൈവാത്മാവെന്‍റെ ആത്മാവില്‍ ലയിച്ചു
ആബ്ബാ പിതാവെന്നു ഞാന്‍ വിളിച്ചു
ആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവേ പരിശുദ്ധാത്മാവേ
എന്‍ ഹൃദയത്തില്‍ വാഴും ആത്മാവേ
നിറയണമേ എന്നില്‍ നിറയണമേ
ആത്മാവേ പരിശുദ്ധാത്മാവേ
Also searched as: athmave parishudhathmave en hrudhayathil vazhum, ആത്മാവേ പരിശുദ്ധാത്മാവേ, Holy Spirit