ആരാധനയുടെ നിമിഷങ്ങളില്‍ (Adoration)

Open "ആരാധനയുടെ നിമിഷങ്ങളില്‍" in the Nistin Lyrics app →

ആരാധനയുടെ നിമിഷങ്ങളില്‍
ആത്മനാഥനെ കാണുവാന്‍
ആരാധകരിവര്‍ കാത്തിരിപ്പൂ
ആത്മനാഥനേശുവേ
ആരാധനയുടെ നിമിഷങ്ങളില്‍
ആത്മനാഥനെ കാണുവാന്‍
ആരാധകരിവര്‍ കാത്തിരിപ്പൂ
ആത്മനാഥനേശുവേ
ആരാധന ആരാധന ആയിരം ആരാധന
ആരാധന ആരാധന ആത്മാവിലാരാധന
അങ്ങേ സന്നിധി അല്‍പനേരം
ജീവിപ്പതോ മഹാ ഭാഗ്യമേ
അന്യഗൃഹത്തിലൊരായിരം നാള്‍
വാഴ്വതെക്കാളെത്ര മോഹനം
അങ്ങേ സന്നിധി അല്‍പനേരം
ജീവിപ്പതോ മഹാ ഭാഗ്യമേ
അന്യഗൃഹത്തിലൊരായിരം നാള്‍
വാഴ്വതെക്കാളെത്ര മോഹനം
ആരാധന ആരാധന ആയിരം ആരാധന
ആരാധന ആരാധന ആത്മാവിലാരാധന
തിരുനാമമെന്നും പ്രകീര്‍ത്തിക്കാന്‍
ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍
ആകാശത്തോളം ഉയര്‍ന്നിടുന്ന
സ്‌തോത്രഗീതം ഏറ്റുപാടിടാം
തിരുനാമമെന്നും പ്രകീര്‍ത്തിക്കാന്‍
ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍
ആകാശത്തോളം ഉയര്‍ന്നിടുന്ന
സ്‌തോത്രഗീതം ഏറ്റുപാടിടാം
ആരാധന ആരാധന ആയിരം ആരാധന
ആരാധന ആരാധന ആത്മാവിലാരാധന
ആരാധന ആരാധന ആയിരം ആരാധന
ആരാധന ആരാധന ആത്മാവിലാരാധന

Also searched as: aaradhanayude nimishangalil, Adoration