ദേവദൂതര്‍ അണിനിരക്കുന്നു (Entrance)
Open "ദേവദൂതര്‍ അണിനിരക്കുന്നു" in the Nistin Lyrics app →
ആ ആ ആ ആ ആ
ആ ആ ആ ആ ആ
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
പെസഹാ കുഞ്ഞാടിന്‍ ബലിയില്‍
അണയാം ഭക്ത്യാദരവായ്
പെസഹാ കുഞ്ഞാടിന്‍ ബലിയില്‍
അണയാം ഭക്ത്യാദരവായ്
തിരുനിണമൊഴുകും കാല്‍വരി കേറാം
നിര്‍മ്മലരായ് സ്നേഹിതരായ് തീരാം
ദേവദൂതര്‍ അണിനിരക്കുന്നു
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
Music...
ഞാനാകും മെഴുതിരി ഉരുകിയാലേ
ദൈവത്തിന്‍ തിരുഹിതം തെളിയൂ
ഞാനാകും മെഴുതിരി ഉരുകിയാലേ
ദൈവത്തിന്‍ തിരുഹിതം തെളിയൂ
എന്നില്‍ നിന്നാ പ്രഭ കൈമാറിയാലേ
നമ്മളായ് നവ സമൂഹമാകൂ
അവിടുത്തെ അജഗണമാകൂ
പെസഹാ കുഞ്ഞാടിന്‍ ബലിയില്‍
അണയാം ഭക്ത്യാദരവായ്
തിരുനിണമൊഴുകും കാല്‍വരി കേറാം
നിര്‍മ്മലരായ് സ്നേഹിതരായ് തീരാം
ദേവദൂതര്‍ അണിനിരക്കുന്നു
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
Music...
അനുതാപം ഹൃദയത്തില്‍ ഒഴുകിയാലേ
ത്യാഗത്തിന്‍ ബലിവസ്‌തുവാകു
അനുതാപം ഹൃദയത്തില്‍ ഒഴുകിയാലേ
ത്യാഗത്തിന്‍ ബലിവസ്‌തുവാകു
അന്യനായ് എന്നും ദയ ചൊരിഞ്ഞാലേ
ദിവ്യമാം സ്നേഹനാളമാകൂ
അവിടുത്തെ പ്രിയജനമാകൂ
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
പെസഹാ കുഞ്ഞാടിന്‍ ബലിയില്‍
അണയാം ഭക്ത്യാദരവായ്
പെസഹാ കുഞ്ഞാടിന്‍ ബലിയില്‍
അണയാം ഭക്ത്യാദരവായ്
തിരുനിണമൊഴുകും കാല്‍വരി കേറാം
നിര്‍മ്മലരായ് സ്നേഹിതരായ് തീരാം
ദേവദൂതര്‍ അണിനിരക്കുന്നു
ദേവദൂതര്‍ അണിനിരക്കുന്നു
ദീപനാളം മിഴി തുറക്കുന്നു
Also searched as: dhevadhoothar aninirakkunnu, Deva Dhoothar, Entrance, ദേവദൂതര്‍ അണിനിരക്കുന്നു