എനിക്കായ് കരുതുന്നവന്‍ (Love of God)

Open "എനിക്കായ് കരുതുന്നവന്‍" in the Nistin Lyrics app →

എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍
എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട്
എന്നെ കൈവിടാത്തവന്‍
യേശു എന്‍ കൂടെയുണ്ട്
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
Music...
ഏരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല
ഏരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല
വീഴുന്നത് തീയിലല്ലാ
എന്‍ യേശുവിന്‍ കരങ്ങളിലായ്
വീഴുന്നത് തീയിലല്ലാ
എന്‍ യേശുവിന്‍ കരങ്ങളിലായ്
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
Music...
ഘോരമാം ശോധനയിന്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍
ഘോരമാം ശോധനയിന്‍
ആഴങ്ങള്‍ കടന്നീടുമ്പോള്‍
നടക്കുന്നതേശുവത്രെ
ഞാനവന്‍ കാരങ്ങളിലാം
നടക്കുന്നതേശുവത്രെ
ഞാനവന്‍ കാരങ്ങളിലാം
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
ദൈവം എനിക്കനുകൂലം
അത് നന്നായി അറിയുന്നു ഞാന്‍
ദൈവം എനിക്കനുകൂലം
അത് നന്നായി അറിയുന്നു ഞാന്‍
ദൈവം അനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും
ദൈവം അനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ടു
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മക്കായെന്നറിയുന്നു ഞാന്‍

Also searched as: enikkay karuthunnavan, എനിക്കായ് കരുതുന്നവന്‍, Love of God