വാനില്‍ വാരൊളിയ��ല്‍ വെണ്‍മേഘ ചിറകില്‍ (Adoration)
Open "വാനില്‍ വാരൊളിയ��ല്‍ വെണ്‍മേഘ ചിറകില്‍" in the Nistin Lyrics app →
വാനില്‍ വാരൊളിയില്‍ വെണ്‍മേഘ ചിറകില്‍
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
വാനില്‍ വാരൊളിയില്‍ വെണ്‍മേഘ ചിറകില്‍
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
♪ Music.. ♪
ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനായ്
പരമപിതാവിന്‍ തിരുസുതനായ്
ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനായ്
പരമപിതാവിന്‍ തിരുസുതനായ്
ജയഗീതം പാടാം വരവേല്‍ക്കാം
മധുമോഹന ഗീതികള്‍ പാടിടാം
ജയഗീതം പാടാം വരവേല്‍ക്കാം
മധുമോഹന ഗീതികള്‍ പാടിടാം
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
♪ Music.. ♪
ഇന്നീ അള്‍ത്താരയില്‍ സ്‌നേഹ കൂദാശയില്‍
വാഴും നാഥാ ആരാധനാ സ്‌തോത്രമേകാം
വാഴും നാഥാ ആരാധനാ സ്‌തോത്രമേകാം
സൗവര്‍ണ്ണ പ്രഭയൊഴുകുന്നു
സ്വര്‍ഗ്ഗീയ സംഗീതമുയരുന്നു
സൗവര്‍ണ്ണ പ്രഭയൊഴുകുന്നു
സ്വര്‍ഗ്ഗീയ സംഗീതമുയരുന്നു
ഭൂലോകം മുഴുവന്‍ കരുണയെഴും
തിരുസ്‌നേഹം നല്‍കി തഴുകാനായ്
ഭൂലോകം മുഴുവന്‍ കരുണയെഴും
തിരുസ്‌നേഹം നല്‍കി തഴുകാനായ്
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
ഈശോ മിശിഹാ ആഗതനാകുന്നു ഭൂവില്‍
Also searched as: വാനില്‍ വാരൊളിയില്‍ വെണ്‍മേഘ ചിറകില്‍, vanil varoliyil venmegha chirakil, Adoration, Entrance