ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ (Confession)
Open "ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ" in the Nistin Lyrics app →
ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ
ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ
മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ
മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ
ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ
ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ
മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ
മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ
യേശുവേ എന്നേശുവേ
നീ മാത്രമെന്‍ സഹായം
യേശുവേ എന്നേശുവേ
നീ മാത്രമെന്‍ സഹായം
♪ Music.. ♪
നീതിക്കുവേണ്ടി ഞാന്‍ പൊരുതിടുമ്പോള്‍
ശത്രുക്കള്‍ എന്‍ ചുറ്റും പെരുകിയപ്പോള്‍
നീതിക്കുവേണ്ടി ഞാന്‍ പൊരുതിടുമ്പോള്‍
ശത്രുക്കള്‍ എന്‍ ചുറ്റും പെരുകിയപ്പോള്‍
അന്നെന്നെ തറയ്‌ക്കാന്‍ കുരിശുമായ് വന്നവരേ
സമര്‍പ്പിച്ചിതാ യേശുവിന്‍ മുമ്പില്‍
പൂര്‍ണ്ണമായ് മാപ്പു നല്‍കുന്നു
ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ
ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ
മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ
മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ
യേശുവേ എന്നേശുവേ
നീ മാത്രമെന്‍ സഹായം
യേശുവേ എന്നേശുവേ
നീ മാത്രമെന്‍ സഹായം
♪ Music.. ♪
സ്‌നേഹമുള്ളോരെന്നു കരുതിയെന്‍റെ
ഉള്ളിന്‍റെ ഉള്ളം ഞാന്‍ പങ്കുവെച്ചു
സ്‌നേഹമുള്ളോരെന്നു കരുതിയെന്‍റെ
ഉള്ളിന്‍റെ ഉള്ളം ഞാന്‍ പങ്കുവെച്ചു
അന്നെന്നെ തകര്‍ക്കാന്‍ ചതിക്കുഴി തീര്‍ത്തവരേ
അനുഗ്രഹിക്കാന്‍ കരുത്തെനിക്കേകൂ
അവര്‍ക്കു ഞാന്‍ നന്മ നേരുന്നു
ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ
ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ
മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ
മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ
യേശുവേ എന്നേശുവേ
നീ മാത്രമെന്‍ സഹായം
യേശുവേ എന്നേശുവേ
നീ മാത്രമെന്‍ സഹായം
നീ മാത്രമെന്‍ സഹായം
നീ മാത്രമെന്‍ സഹായം
Also searched as: kshamikkuvanavatha nimishangale, Confession