ആത്മാവേ അഗ്നിയായ് നിറയണമേ (Holy Spirit)
Open "ആത്മാവേ അഗ്നിയായ് നിറയണമേ" in the Nistin Lyrics app →
ആത്മാവേ അഗ്നിയായ് നിറയണമേ
ആത്മാവേ അഗ്നിയായ് നിറയണമേ
പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ആത്മാവാം ദൈവമേ അഗ്നി അയക്കൂ
Music...
മുള്ളുകളും മുള്‍ചെടികളുമെല്ലാം
അഗ്നിയില്‍ എരിഞ്ഞിടും
അരുളിയപോലെ അഗ്നിയിറക്കി
വിശുദ്ധി നല്‍കണമേ
മുള്ളുകളും മുള്‍ചെടികളുമെല്ലാം
അഗ്നിയില്‍ എരിഞ്ഞിടും
അരുളിയപോലെ അഗ്നിയിറക്കി
വിശുദ്ധി നല്‍കണമേ
ആത്മാവേ അഗ്നിയായ് നിറയണമേ
ആത്മാവേ അഗ്നിയായ് നിറയണമേ
Music...
ലോകം മുഴുവന്‍ പാപത്തിന്‍റെ
വിനകള്‍ നിറഞ്ഞീടുന്നു
മാനവരെല്ലാം നാശത്തിന്‍റെ
നിഴലില്‍ കഴിഞ്ഞീടുന്നു
ലോകം മുഴുവന്‍ പാപത്തിന്‍റെ
വിനകള്‍ നിറഞ്ഞീടുന്നു
മാനവരെല്ലാം നാശത്തിന്‍റെ
നിഴലില്‍ കഴിഞ്ഞീടുന്നു
ആത്മാവേ അഗ്നിയായ് നിറയണമേ
ആത്മാവേ അഗ്നിയായ് നിറയണമേ
പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ആത്മാവാം ദൈവമേ അഗ്നി അയക്കൂ
പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ആത്മാവാം ദൈവമേ അഗ്നി അയക്കൂ
Also searched as: Holy Spirit, aathmave agniyayi nirayaname, Deliverance