അന്ത്യകാല അഭിഷേകം (veyilunakkiya mulpadarppil malayalam manglish lyrics madely christian song all male female reverend shusrooshi)

Open "അന്ത്യകാല അഭിഷേകം" in the Nistin Lyrics app →

അന്ത്യകാല അഭിഷേകം
കേരളത്തിന്‍ മണ്ണില്‍ നിന്നും
പൊട്ടി പുറപ്പെടട്ടെന്‍റെ പൊന്നു കര്‍ത്താവേ
അന്ത്യകാല അഭിഷേകം
കേരളത്തിന്‍ മണ്ണില്‍ നിന്നും
പൊട്ടി പുറപ്പെടട്ടെന്‍റെ പൊന്നു കര്‍ത്താവേ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
തീ അഭിഷേകം ഓ തീ അഭിഷേകം
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
തീ അഭിഷേകം ഓ തീ അഭിഷേകം
നീറി നിന്ന എന്‍റെ ചങ്കില്‍ റൂഹ തരുന്നല്ലോ
തീ അഭിഷേകം ഓ തീ അഭിഷേകം
നീറി നിന്ന എന്‍റെ ചങ്കില്‍ റൂഹ തരുന്നല്ലോ
തീ അഭിഷേകം ഓ തീ അഭിഷേകം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
എന്തോരാനന്ദം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
എന്തോരാനന്ദം
♪ Music.. ♪
തീ അണയ്‌ക്കുന്ന വെള്ളത്തിലും
തീ ജ്വലിക്കുന്നു എണ്ണപോലെ
തീ അണയ്‌ക്കുന്ന വെള്ളത്തിലും
തീ ജ്വലിക്കുന്നു എണ്ണപോലെ
എന്‍റെ മനസ്സിന്‍റെ സങ്കടത്തില്‍
എന്‍റെ മനസ്സിന്‍റെ നൊമ്പരത്തില്‍
തീ കൊളുത്തി നീ വന്നിടുമ്പോള്‍
എന്തോരാനന്ദം
എന്‍റെ മനസ്സിന്‍റെ സങ്കടത്തില്‍
എന്‍റെ മനസ്സിന്‍റെ നൊമ്പരത്തില്‍
തീ കൊളുത്തി നീ വന്നിടുമ്പോള്‍
എന്തോരാനന്ദം
തീ അഭിഷേകം
തീ അഭിഷേകം
തീ അഭിഷേകം
ഹല്ലേലുയ്യാ തീ അഭിഷേകം
തീ അഭിഷേകം
തീ അഭിഷേകം
തീ അഭിഷേകം
ഹല്ലേലുയ്യാ തീ അഭിഷേകം
വെയിലുണക്കിയ വെയിലുണക്കിയ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
വെയിലുണക്കിയ വെയിലുണക്കിയ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
തീ അഭിഷേകം ഓ തീ അഭിഷേകം
♪ Music.. ♪
തീ ചുഴിയിലും മഞ്ഞു കാറ്റിന്‍
തണുവിറക്കിയ പൊന്നു നാഥാ
തീ ചുഴിയിലും മഞ്ഞു കാറ്റിന്‍
തണുവിറക്കിയ പൊന്നു നാഥാ
എന്‍റെ മനസ്സിന്‍റെ തീ മരുവില്‍
എന്‍റെ തമസ്സിന്‍റെ പാഴ്‌മരുവില്‍
തണുവിറക്കി നീ വന്നിടുമ്പോള്‍
എന്തോരാനന്ദം
എന്‍റെ മനസ്സിന്‍റെ തീ മരുവില്‍
എന്‍റെ തമസ്സിന്‍റെ പാഴ്‌മരുവില്‍
തണുവിറക്കി നീ വന്നിടുമ്പോള്‍
എന്തോരാനന്ദം
തീ അഭിഷേകം
തീ അഭിഷേകം
തീ അഭിഷേകം
ഹല്ലേലുയ്യാ തീ അഭിഷേകം
തീ അഭിഷേകം
തീ അഭിഷേകം
തീ അഭിഷേകം
ഹല്ലേലുയ്യാ തീ അഭിഷേകം
വെയിലുണക്കിയ വെയിലുണക്കിയ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
വെയിലുണക്കിയ വെയിലുണക്കിയ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
തീ അഭിഷേകം ഓ തീ അഭിഷേകം
വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ
തീ അഭിഷേകം ഓ തീ അഭിഷേകം
നീറി നിന്ന എന്‍റെ ചങ്കില്‍ റൂഹ തരുന്നല്ലോ
തീ അഭിഷേകം ഓ തീ അഭിഷേകം
നീറി നിന്ന എന്‍റെ ചങ്കില്‍ റൂഹ തരുന്നല്ലോ
തീ അഭിഷേകം ഓ തീ അഭിഷേകം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
എന്തോരാനന്ദം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
തീ തീ തീ അഭിഷേകം
എന്തോരാനന്ദം
അന്ത്യകാല അഭിഷേകം
കേരളത്തിന്‍ മണ്ണില്‍ നിന്നും
പൊട്ടി പുറപ്പെടട്ടെന്‍റെ പൊന്നു കര്‍ത്താവേ

Also searched as: 68 വെയിലുണക്കിയ മുള്‍പടര്‍പ്പില്‍ തീ പിടിച്ചതുപോലെ, അന്ത്യകാല അഭിഷേകംveyilunakkiya mulpadarppil