എന്‍റെ മുഖം വാടിയാല്‍ (Communion)

Open "എന്‍റെ മുഖം വാടിയാല്‍" in the Nistin Lyrics app →

എന്‍റെ മുഖം വാടിയാല്‍
ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍
ദൈവത്തിന്‍ മിഴി നിറയും
എന്‍റെ മുഖം വാടിയാല്‍
ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍
ദൈവത്തിന്‍ മിഴി നിറയും
ഞാന്‍ പാപം ചെയ്‌തകന്നീടുമ്പോള്‍
ദൈവത്തിന്‍ ഉള്ളം തേങ്ങും
ഞാന്‍ പാപം ചെയ്‌തകന്നീടുമ്പോള്‍
ദൈവത്തിന്‍ ഉള്ളം തേങ്ങും
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍
ദൈവത്തിന്‍ കരളലിയും
ഞാന്‍ പാപം ചെയ്‌തകന്നീടുമ്പോള്‍
ദൈവത്തിന്‍ ഉള്ളം തേങ്ങും
ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍
ദൈവത്തിന്‍ കരളലിയും
എന്‍റെ മുഖം വാടിയാല്‍
ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍
ദൈവത്തിന്‍ മിഴി നിറയും
ഞാന്‍ നന്മകള്‍ ചെയ്‌തീടുമ്പോള്‍
ദൈവത്തിന്‍ മനം തുടിക്കും
ഞാന്‍ നന്മകള്‍ ചെയ്‌തീടുമ്പോള്‍
ദൈവത്തിന്‍ മനം തുടിക്കും
അവനെന്നെ തോളിലെടുക്കു
സ്നേഹത്താല്‍ താലോലിക്കും
ഞാന്‍ നന്മകള്‍ ചെയ്‌തീടുമ്പോള്‍
ദൈവത്തിന്‍ മനം തുടിക്കും
അവനെന്നെ തോളിലെടുക്കു
സ്നേഹത്താല്‍ താലോലിക്കും
എന്‍റെ മുഖം വാടിയാല്‍
ദൈവത്തിന്‍ മുഖം വാടും
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍
ദൈവത്തിന്‍ മിഴി നിറയും

Also searched as: communion, ente mukham vadiyal