കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ (Communion)

Open "കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ" in the Nistin Lyrics app →

കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്‍റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്‍റെ ദൈവം
കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്‍റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്‍റെ ദൈവം
Music...
ഒരു കുഞ്ഞിനെ പോല്‍ നിന്നെ താലോലിച്ചു
എന്റെ ഉള്ളംകൈയില്‍ നിന്നെ സംരക്ഷിച്ചു
ഒരു കുഞ്ഞിനെ പോല്‍ നിന്നെ താലോലിച്ചു
എന്‍റെ ഉള്ളംകൈയില്‍ നിന്നെ സംരക്ഷിച്ചു
പിച്ചവെച്ചു നടന്നയെന്‍ പൂങ്കുരുന്നേ
നിന്നെ മാറോടു ചേര്‍ത്തു ഞാന്‍ ഉമ്മവച്ചു
പിച്ചവെച്ചു നടന്നയെന്‍ പൂങ്കുരുന്നേ
നിന്നെ മാറോടു ചേര്‍ത്തു ഞാന്‍ ഉമ്മവച്ചു
കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്‍റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്‍റെ ദൈവം
Music...
ഞാന്‍ നിനക്കായ് എന്നും ശാന്തിയേകാം
നിന്‍റെ ഹൃദയത്തില്‍ ഞാന്‍ എന്നും വസമാക്കാം
ഞാന്‍ നിനക്കായ് എന്നും ശാന്തിയേകാം
നിന്റെ ഹൃദയത്തില്‍ ഞാന്‍ എന്നും വസമാക്കാം
പാപാന്ധകാരം നീക്കിയെന്നും നിന്നെ ഞാന്‍
ജീവന്‍റെ പാതയിലേക്കാനയിക്കാം
പാപാന്ധകാരം നീക്കിയെന്നും നിന്നെ ഞാന്‍
ജീവന്‍റെ പാതയിലേക്കാനയിക്കാം
കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്‍റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്‍റെ ദൈവം

Also searched as: kalapravahathin munpe thanne കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ, Communion