അമ്മേ അമല മനോഹരിയേ (amme amala manohariye അമ്മേ അമല മനോഹരിയേ)

Open "അമ്മേ അമല മനോഹരിയേ" in the Nistin Lyrics app →

അമ്മേ അമല മനോഹരിയേ
അമലോത്ഭവയാം ലോക മാതേ
അഗതികള്‍ക്കാശ്രയമായ നാഥേ
ആലംബഹീനര്‍ തന്‍ ആശ്രയമേ
അമ്മേ അമല മനോഹരിയേ
അമലോത്ഭവയാം ലോക മാതേ
അഗതികള്‍ക്കാശ്രയമായ നാഥേ
ആലംബഹീനര്‍ തന്‍ ആശ്രയമേ
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
അമ്മേ വാഗ്‌ദാന പേടകമേ
സ്വര്‍ഗ്ഗീയ വാതിലായ് തീര്‍ന്ന തായേ
അമ്മേ വാഗ്‌ദാന പേടകമേ
സ്വര്‍ഗ്ഗീയ വാതിലായ് തീര്‍ന്ന തായേ
ഈ ലോക പാപങ്ങള്‍ പെരുകുമ്പോള്‍
നിന്‍ ജപമാലയാണെനിക്കഭയം
ഈ ലോക പാപങ്ങള്‍ പെരുകുമ്പോള്‍
നിന്‍ ജപമാലയാണെനിക്കഭയം
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
ഇതാ കര്‍ത്താവിന്‍ ദാസിയെന്നോതി നീ
രക്ഷാ ധൗത്യത്തിന്‍ പങ്കാളിയായ്
ഇതാ കര്‍ത്താവിന്‍ ദാസിയെന്നോതി നീ
രക്ഷാ ധൗത്യത്തിന്‍ പങ്കാളിയായ്
കാല്‍വരി മലയില്‍ എനിക്കായ് തിരുസുതന്‍
ഏല്‍പ്പിച്ചു തന്നൊരു പുണ്യമല്ലേ
കാല്‍വരി മലയില്‍ എനിക്കായ് തിരുസുതന്‍
ഏല്‍പ്പിച്ചു തന്നൊരു പുണ്യമല്ലേ
അമ്മേ അമല മനോഹരിയേ
അമലോത്ഭവയാം ലോക മാതേ
അഗതികള്‍ക്കാശ്രയമായ നാഥേ
ആലംബഹീനര്‍ തന്‍ ആശ്രയമേ
അമ്മേ അമല മനോഹരിയേ
അമലോത്ഭവയാം ലോക മാതേ
അഗതികള്‍ക്കാശ്രയമായ നാഥേ
ആലംബഹീനര്‍ തന്‍ ആശ്രയമേ
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും
നന്മ നിറഞ്ഞൊരു മാതാവേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
നിന്‍ തിരുസുതനോടെന്നെന്നും
ഇപ്പോഴുമെപ്പഴും എന്നേയ്‌ക്കും

Also searched as: amme amala manohariye അമ്മേ അമല മനോഹരിയേ, marian